[smc-discuss] രേഫം + കൂട്ടക്ഷരം + ഉകാരം

Rajeesh K Nambiar rajeeshknambiar at gmail.com
Fri Jan 10 23:50:45 PST 2014


2014/1/11 manoj k <manojkmohanme03107 at gmail.com>:
> 2014/1/11 Rajeesh K Nambiar <rajeeshknambiar at gmail.com>
>>
>>
>>
>>
>> 2014/1/10 manoj k <manojkmohanme03107 at gmail.com>
>>>
>>> അക്ഷരംചേൎത്തു എന്നത് ശരിയായിട്ടല്ല എന്റെ സിസ്റ്റത്തില്‍ റെന്റര്‍
>>> ചെയ്യുന്നത്. താഴെയുള്ള സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക. :)
>>
>>
>> ഏതാ അപ്ലിക്കേഷൻ? gedit? pango വേർഷൻ?
>
>
> ഉബുണ്ടു 12.04, ഫയര്‍ഫോക്സ് 26, ScreenShot From വിക്കിഗ്രന്ഥശാല (മീര വെബ്
> ഫോണ്ട് സജ്ജീകരിച്ചത്)

വെബ്ഫോണ്ട് മാറ്റി നോക്കൂ

>
>>
>> ഫോണ്ടൊന്നു പുതുക്കി നോക്കൂ, ഈ പ്രശ്നം ഫിക്സ് ചെയ്തതാണ്. പറ്റിയാൽ ഗിറ്റിൽ
>> നിന്ന്. smc/fonts ഡയരക്റ്ററിയിൽ നിന്ന് ./generate.pe Meera/Meera.sfd എന്ന
>> കമാൻഡ് കൊടുത്താൽ കിട്ടുന്ന Meera/Meera.ttf ഇൻസ്റ്റാൾ ചെയ്യാം.
>
>
> Let me try. ഓള്‍റെഡി ഫിക്സിയിട്ടുണ്ടെങ്കില്‍ ഓക്കെ. രേഫബിന്ദുവുള്ള ഒരുപാട്
> ടെക്സ്റ്റ് ആണ് ഓണ്‍ലൈനിലെത്തിതുടങ്ങുന്നത്. പഴയ ബുക്ക് വായിക്കുമ്പൊ ഇതൊരു
> കല്ലുകടിയാണ് :)
>

-- 
Rajeesh


More information about the discuss mailing list