[smc-discuss] Fwd: [gnu.org #880039] copyleft.po, ubuntu-spyware.po - ml

Manilal K M libregeek at gmail.com
Mon Jan 13 02:39:41 PST 2014


On 11 January 2014 13:45, Nandakumar <nandakumar96 at gmail.com> wrote:

> You just use മാലീഷ്യസ്, മാല്‍വെയര്‍...
> ഇത്തരം വാക്കുകളുടെ ലിപിയേ മാറ്റേണ്ടൂ. വായനക്കാര്‍ക്കും ഇംഗ്ലീഷാവും
> സൗകര്യം. മലയാളലിപി, അത്രമാത്രം.
>
ഇതൊരു തെറ്റായ പ്രവണതയാണു്. പറ്റുന്നിടത്തൊക്കെ മലയാളം വാക്കുകള്‍ തന്നെ
ഉപയോഗിക്കണം. വായനക്കാര്‍ക്കു് ഇംഗ്ലീഷാണു് സൌകര്യം എന്നതു് ഒരു മുന്‍വിധി
മാത്രമായാണു് എനിക്കു തോന്നിയിട്ടുള്ളതു്. Default, reboot എന്നതു പോലും
എന്താണന്നു അറിയാത്ത ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്.

‍ശാസ്ത്രസാങ്കേതിക പദങ്ങള്‍ മലയാളത്തില്‍ പറ്റില്ലായെന്നു പൊതുവേ ഒരു
ധാരണയുണ്ട്. അതു മാറ്റിയെടുക്കാനുള്ള ഒരവസരം കൂടിയാണു് ഇത്തരം
പരിഭാഷാപദ്ധതികള്‍.

മണിലാല്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140113/a2038782/attachment-0003.htm>


More information about the discuss mailing list