[smc-discuss] Fwd: ന്യൂസെന്‍സില്‍ മലയാളം.........!

Anivar Aravind anivar.aravind at gmail.com
Tue Jan 14 22:57:01 PST 2014


നല്ല കാര്യം .

നമ്മുടെ www-ml പ്രൊജകറ്റ് (ഗ്നു വെബ് പേജുകളുടെ മലയാള തര്‍ജ്ജമ) ആരും
കോര്‍ഡിനേറ്റ് ചെയ്യാതെ കിടക്കുകയാണു് . അതിന്റെ ചുമതല നന്ദകുമാറിനു്
ഏറ്റെടുക്കാമോ .

എങ്കില്‍ പുതിയ സപ്പോര്‍ട്ട് ടിക്കറ്റ് ഇടാം
വിവരങ്ങള്‍ http://wiki.smc.org.in/WWW-ML

http://savannah.gnu.org/project/www-ml

ജിനേഷ് ചെയ്തു നിര്‍ത്തിയ തര്‍ജ്ജമകള്‍ ഇവിടെ
https://gitorious.org/www-ml-clone അതു് അപ്സ്ട്രീമിലെത്തീട്ടില്ല



2014/1/13 Nandakumar <nandakumar96 at gmail.com>

> ---------- Forwarded message ----------
> From: Navaneeth <navaneeths52 at gmail.com>
> Date: Mon, 13 Jan 2014 20:32:45 +0530
> Subject: ന്യൂസെന്‍സില്‍ മലയാളം.........!
> To: Nandakumar <nandakumar96 at gmail.com>
>
> ഒരു സന്തോഷ വാര്‍ത്ത. ന്യൂസെന്‍സിന്റെ വെബ്സൈറ്റില്‍ ട്രാന്‍സ്‌ലേഷന്‍ ടാബില്‍
> മലയാളം ഉള്‍പ്പെടുത്തി. അതില്‍ നിലവിലുള്ള എട്ട് ഭാഷകളില്‍ ഒന്നായി നമ്മുടെ
> മാതൃഭാഷ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140115/d5260a4a/attachment-0003.htm>


More information about the discuss mailing list