[smc-discuss] Fwd: ന്യൂസെന്‍സില്‍ മലയാളം.........!

Nandakumar nandakumar96 at gmail.com
Wed Jan 15 00:53:21 PST 2014


>>  അതിന്റെ ചുമതല നന്ദകുമാറിനു് ഏറ്റെടുക്കാമോ .
തീര്‍ച്ചയായും. അനൊദ്യോഗികമായി ഇപ്പോള്‍ ഞാനത് ചെയ്യുന്നുമുണ്ട്.
മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞാല്‍ സജാവപ്രവര്‍ത്തനങ്ങളാവാം.

On 1/15/14, Anivar Aravind <anivar.aravind at gmail.com> wrote:
> നല്ല കാര്യം .
>
> നമ്മുടെ www-ml പ്രൊജകറ്റ് (ഗ്നു വെബ് പേജുകളുടെ മലയാള തര്‍ജ്ജമ) ആരും
> കോര്‍ഡിനേറ്റ് ചെയ്യാതെ കിടക്കുകയാണു് . അതിന്റെ ചുമതല നന്ദകുമാറിനു്
> ഏറ്റെടുക്കാമോ .
>
> എങ്കില്‍ പുതിയ സപ്പോര്‍ട്ട് ടിക്കറ്റ് ഇടാം
> വിവരങ്ങള്‍ http://wiki.smc.org.in/WWW-ML
>
> http://savannah.gnu.org/project/www-ml
>
> ജിനേഷ് ചെയ്തു നിര്‍ത്തിയ തര്‍ജ്ജമകള്‍ ഇവിടെ
> https://gitorious.org/www-ml-clone അതു് അപ്സ്ട്രീമിലെത്തീട്ടില്ല
>
>
>
> 2014/1/13 Nandakumar <nandakumar96 at gmail.com>
>
>> ---------- Forwarded message ----------
>> From: Navaneeth <navaneeths52 at gmail.com>
>> Date: Mon, 13 Jan 2014 20:32:45 +0530
>> Subject: ന്യൂസെന്‍സില്‍ മലയാളം.........!
>> To: Nandakumar <nandakumar96 at gmail.com>
>>
>> ഒരു സന്തോഷ വാര്‍ത്ത. ന്യൂസെന്‍സിന്റെ വെബ്സൈറ്റില്‍ ട്രാന്‍സ്‌ലേഷന്‍
>> ടാബില്‍
>> മലയാളം ഉള്‍പ്പെടുത്തി. അതില്‍ നിലവിലുള്ള എട്ട് ഭാഷകളില്‍ ഒന്നായി നമ്മുടെ
>> മാതൃഭാഷ.
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>


More information about the discuss mailing list