[smc-discuss] Fwd: ന്യൂസെന്‍സില്‍ മലയാളം.........!

Nandakumar nandakumar96 at gmail.com
Thu Jan 16 15:48:10 PST 2014


>> അനൊദ്യോഗികമായി -> അനൗദ്യോഗികമായി
അക്ഷരത്തെറ്റ് ഇപ്പോഴാ ശ്രദ്ധയില്‍പ്പെട്ടത് :)

On 1/15/14, Nandakumar <nandakumar96 at gmail.com> wrote:
>>>  അതിന്റെ ചുമതല നന്ദകുമാറിനു് ഏറ്റെടുക്കാമോ .
> തീര്‍ച്ചയായും. അനൊദ്യോഗികമായി ഇപ്പോള്‍ ഞാനത് ചെയ്യുന്നുമുണ്ട്.
> മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞാല്‍ സജാവപ്രവര്‍ത്തനങ്ങളാവാം.
>
> On 1/15/14, Anivar Aravind <anivar.aravind at gmail.com> wrote:
>> നല്ല കാര്യം .
>>
>> നമ്മുടെ www-ml പ്രൊജകറ്റ് (ഗ്നു വെബ് പേജുകളുടെ മലയാള തര്‍ജ്ജമ) ആരും
>> കോര്‍ഡിനേറ്റ് ചെയ്യാതെ കിടക്കുകയാണു് . അതിന്റെ ചുമതല നന്ദകുമാറിനു്
>> ഏറ്റെടുക്കാമോ .
>>
>> എങ്കില്‍ പുതിയ സപ്പോര്‍ട്ട് ടിക്കറ്റ് ഇടാം
>> വിവരങ്ങള്‍ http://wiki.smc.org.in/WWW-ML
>>
>> http://savannah.gnu.org/project/www-ml
>>
>> ജിനേഷ് ചെയ്തു നിര്‍ത്തിയ തര്‍ജ്ജമകള്‍ ഇവിടെ
>> https://gitorious.org/www-ml-clone അതു് അപ്സ്ട്രീമിലെത്തീട്ടില്ല
>>
>>
>>
>> 2014/1/13 Nandakumar <nandakumar96 at gmail.com>
>>
>>> ---------- Forwarded message ----------
>>> From: Navaneeth <navaneeths52 at gmail.com>
>>> Date: Mon, 13 Jan 2014 20:32:45 +0530
>>> Subject: ന്യൂസെന്‍സില്‍ മലയാളം.........!
>>> To: Nandakumar <nandakumar96 at gmail.com>
>>>
>>> ഒരു സന്തോഷ വാര്‍ത്ത. ന്യൂസെന്‍സിന്റെ വെബ്സൈറ്റില്‍ ട്രാന്‍സ്‌ലേഷന്‍
>>> ടാബില്‍
>>> മലയാളം ഉള്‍പ്പെടുത്തി. അതില്‍ നിലവിലുള്ള എട്ട് ഭാഷകളില്‍ ഒന്നായി നമ്മുടെ
>>> മാതൃഭാഷ.
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>


More information about the discuss mailing list