[smc-discuss] യുവജനോത്സവത്തിനപ്പുറം ഒരു സ്കൂള്‍ വിദ്യാര്‍ഥി

rajesh tc tcrajeshin at gmail.com
Wed Jan 22 03:31:26 PST 2014


നന്ദന്‍ ഇത്രയും വലിയ സംഭവമായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങളും ആശംസകളും നന്ദന്.



T.C.RAJESH
 Thiruvananthapuram
+91 9656 10 9657



2014/1/22 Unni <kpnunni at gmail.com>

> Awesome..
>
> അഭിനന്ദങ്ങള്‍ നന്ദകുമാര്‍
>
>
> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>
>> മലയോളം, കടലോളം അഭിനന്ദനങ്ങൾ. ഈ ചെറുപ്രായത്തിൽ ഇത്ര മാത്രം പ്രയോജനപ്രദമായ
>> സോഫ്റ്റ്‌വെയറുകൾ എഴുതി എന്നതു മാത്രമല്ല, അതെല്ലാം സ്വതന്ത്രമായി
>> പ്രസിദ്ധീകരിച്ചു എന്നതാണ് നന്ദകുമാറിനെ ഏറെ വ്യത്യസ്തനാക്കുന്നത്.
>> കൂടുതൽ ഉയരങ്ങളിലേയ്ക്കും കൂടുതൽ പ്രശസ്തിയിലെയ്ക്കും ഇനിയും ഉയരാൻ ഒരായിരം
>> ആശംസകൾ.
>>
>>
>> 2014, ജനുവരി 21 10:49 PM ന്, Kavya Manohar <sakhi.kavya at gmail.com> എഴുതി:
>>
>> അതേ. കണ്ടിരുന്നു.
>>> അഭിനന്ദങ്ങള്‍ നന്ദകുമാര്‍. :)
>>>
>>> Kavya Manohar
>>>
>>>
>>> 2014/1/21 manoj k <manojkmohanme03107 at gmail.com>
>>>
>>>> നന്ദകുമാറിനെക്കുറിച്ച് ഈ ആഴ്ചത്തെ മാതൃഭൂമി വാരാന്തരപ്പതിപ്പില്‍ വന്ന
>>>> ലേഖനം. http://digitalpaper.mathrubhumi.com/c/2249009 (
>>>> http://archive.is/HXpsB )
>>>>
>>>> ആശംസകള്‍ നന്ദകുമാര്‍; കൂടുതല്‍ വിദ്യാര്‍ഥികളെ ഇതുപോലുള്ള
>>>> പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരണയാകുമെന്നതില്‍ സംശയമില്ല. :)
>>>>
>>>> Manoj.K/മനോജ്.കെ
>>>> www.manojkmohan.com
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> _____________
>> സ്നാപക് യോഹൻ
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Cheers
> *Unni*
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/770a6dc5/attachment-0003.htm>


More information about the discuss mailing list