[smc-discuss] യുവജനോത്സവത്തിനപ്പുറം ഒരു സ്കൂള്‍ വിദ്യാര്‍ഥി

Nandakumar nandakumar96 at gmail.com
Wed Jan 22 03:41:52 PST 2014


എല്ലാവര്‍ക്കും നന്ദി! സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുഭാവികളായ പലരുടെയും
പിന്തുണ ഇതിനു പിന്നിലുണ്ട്. ഉദാഹരണത്തിന്, അനേകരുടെ അദ്ധ്വാനമായ
‘ഓള’മില്ലെങ്കില്‍ ‘തീര’മില്ല. സ്വമക പോലുള്ളവരുടെ പിന്തുണയുമുണ്ട്
(ലേഖകനോട് അതെടുത്തു പറഞ്ഞിരുന്നു -- സ്ഥലപരിമിതി മൂലമാവണം,
ചേര്‍ത്തുകണ്ടില്ല). പ്രൊപ്രൈറ്ററി ആയാല്‍ ഇതൊന്നും ആരും ഓര്‍ക്കില്ല.
വെറുതെ, വി.ബി.യിലെ വിന്‍ഡോസ് മീഡിയാ പ്ലേയര്‍ വലിച്ചിട്ട് പേരുമാറ്റി,
സ്വന്തമായി ഒരു മീഡിയാ പ്ലേയര്‍ ഉണ്ടാക്കി എന്ന് സ്വയം
തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്! വന്ന വഴി ഓര്‍മ്മിയ്ക്കല്‍ കൂടിയാണ്
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന് സാദ്ധ്യമായ സ്ഥലത്തെല്ലാം ഞാന്‍
സൂചിപ്പിയ്ക്കാറുണ്ട്.

On 1/22/14, rajesh tc <tcrajeshin at gmail.com> wrote:
> നന്ദന്‍ ഇത്രയും വലിയ സംഭവമായിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ഹൃദയം നിറഞ്ഞ
> അഭിനന്ദനങ്ങളും ആശംസകളും നന്ദന്.
>
>
>
> T.C.RAJESH
>  Thiruvananthapuram
> +91 9656 10 9657
>
>
>
> 2014/1/22 Unni <kpnunni at gmail.com>
>
>> Awesome..
>>
>> അഭിനന്ദങ്ങള്‍ നന്ദകുമാര്‍
>>
>>
>> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>>
>>> മലയോളം, കടലോളം അഭിനന്ദനങ്ങൾ. ഈ ചെറുപ്രായത്തിൽ ഇത്ര മാത്രം പ്രയോജനപ്രദമായ
>>> സോഫ്റ്റ്‌വെയറുകൾ എഴുതി എന്നതു മാത്രമല്ല, അതെല്ലാം സ്വതന്ത്രമായി
>>> പ്രസിദ്ധീകരിച്ചു എന്നതാണ് നന്ദകുമാറിനെ ഏറെ വ്യത്യസ്തനാക്കുന്നത്.
>>> കൂടുതൽ ഉയരങ്ങളിലേയ്ക്കും കൂടുതൽ പ്രശസ്തിയിലെയ്ക്കും ഇനിയും ഉയരാൻ ഒരായിരം
>>> ആശംസകൾ.
>>>
>>>
>>> 2014, ജനുവരി 21 10:49 PM ന്, Kavya Manohar <sakhi.kavya at gmail.com>
>>> എഴുതി:
>>>
>>> അതേ. കണ്ടിരുന്നു.
>>>> അഭിനന്ദങ്ങള്‍ നന്ദകുമാര്‍. :)
>>>>
>>>> Kavya Manohar
>>>>
>>>>
>>>> 2014/1/21 manoj k <manojkmohanme03107 at gmail.com>
>>>>
>>>>> നന്ദകുമാറിനെക്കുറിച്ച് ഈ ആഴ്ചത്തെ മാതൃഭൂമി വാരാന്തരപ്പതിപ്പില്‍ വന്ന
>>>>> ലേഖനം. http://digitalpaper.mathrubhumi.com/c/2249009 (
>>>>> http://archive.is/HXpsB )
>>>>>
>>>>> ആശംസകള്‍ നന്ദകുമാര്‍; കൂടുതല്‍ വിദ്യാര്‍ഥികളെ ഇതുപോലുള്ള
>>>>> പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ടിറങ്ങാന്‍ പ്രേരണയാകുമെന്നതില്‍
>>>>> സംശയമില്ല. :)
>>>>>
>>>>> Manoj.K/മനോജ്.കെ
>>>>> www.manojkmohan.com
>>>>>
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>>
>>> --
>>> _____________
>>> സ്നാപക് യോഹൻ
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Cheers
>> *Unni*
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>


More information about the discuss mailing list