[smc-discuss] ഇങ്ക്സ്കേപ്പിലെ Create Tiled Clones എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

Ark Arjun arkarjun at gmail.com
Wed Jan 22 04:10:01 PST 2014


താങ്കള്‍ എന്താണ് ഉണ്ടാക്കണ്ടതെന്നു പറായാമോ ? ഈ ഫലപ്രദമായി ഉപയോഗം
ചിത്രങ്ങള്‍ക്കനുസരിച്ചാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതു.


2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>

> അത്യാവശ്യം കാര്യങ്ങൾക്കായി ഇങ്ക്സ്കേപ്പ് / ജിമ്പ് കോമ്പിനേഷൻ ഉപയോഗിക്കുന്ന
> ഗഡിയാണ് ഈ ഞാൻ. ഇങ്ക്സ്കേപ്പ് പഠിച്ചു തുടങ്ങിയപ്പോൾ മുതൽ ശ്രമിക്കുന്നതാണ്
> അതിലെ "Create Tiled Clones" എന്ന സംഭവം ഒന്ന് മനസ്സിലാക്കാൻ. P1 Simple
> translation അല്ലാതെ ഇത് വരെ P2 180° Rotation / PGG Glide Reflection + 180°
> Rotation തുടങ്ങിയ TILED CLONES എങ്ങനെ ഫലപ്രദമായി ഉണ്ടാക്കാം എന്ന് അറിയില്ല.
> ജ്യാമിതിയെപ്പറ്റിയുള്ള അറിവ് കമ്മിയായതിനാലാകണം ഇതെപ്പറ്റി ഒരു രൂപവും
> ഇല്ലാത്തത്. പക്ഷെ എന്തുകൊണ്ടോ ഇങ്ക്സ്കെപ്പിലെ ഈ CREATE TILED CLONES വലിയൊരു
> സംഭവം ആണെന്ന് വിചാരിക്കുന്നു.
>
> ഇങ്ക്സ്കെപ്പിലെ പുലികൾ ആരെങ്കിലും ഇത് എങ്ങനെ ലളിതമായി മനസ്സിലാക്കാം എന്ന്
> പറഞ്ഞു തരാമോ?
>
> --
> _____________
> സ്നാപക് യോഹൻ
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*ark Arjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/cac8fb8c/attachment-0003.htm>


More information about the discuss mailing list