[smc-discuss] ഇങ്ക്സ്കേപ്പിലെ Create Tiled Clones എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

സ്നാപക് യോഹൻ snapakyohan at gmail.com
Wed Jan 22 04:13:30 PST 2014


ദാ, ഈ അറ്റാച്ച് ചെയ്തിരിക്കുന്ന ചിത്രം പോലെ ഒന്ന്.  ഇതൊരു ഇങ്ക്സ്കേപ്പ്
ട്യൂട്ടോറിയൽ വെബ്‌ സൈറ്റിൽ നിന്ന് കിട്ടിയതാണ്, പക്ഷെ എങ്ങനെ ചെയ്തു എന്ന്
വ്യക്തമായ സ്റെപ്പുകൾ ഒന്നും അവിടെ നൽകിയിട്ടില്ല.


2014, ജനുവരി 22 5:40 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:

> താങ്കള്‍ എന്താണ് ഉണ്ടാക്കണ്ടതെന്നു പറായാമോ ? ഈ ഫലപ്രദമായി ഉപയോഗം
> ചിത്രങ്ങള്‍ക്കനുസരിച്ചാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതു.
>
>
> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>
>> അത്യാവശ്യം കാര്യങ്ങൾക്കായി ഇങ്ക്സ്കേപ്പ് / ജിമ്പ്
>> കോമ്പിനേഷൻ ഉപയോഗിക്കുന്ന ഗഡിയാണ് ഈ ഞാൻ. ഇങ്ക്സ്കേപ്പ് പഠിച്ചു തുടങ്ങിയപ്പോൾ
>> മുതൽ ശ്രമിക്കുന്നതാണ് അതിലെ "Create Tiled Clones" എന്ന സംഭവം ഒന്ന്
>> മനസ്സിലാക്കാൻ. P1 Simple translation അല്ലാതെ ഇത് വരെ P2 180° Rotation /
>> PGG Glide Reflection + 180° Rotation തുടങ്ങിയ TILED CLONES എങ്ങനെ
>> ഫലപ്രദമായി ഉണ്ടാക്കാം എന്ന് അറിയില്ല. ജ്യാമിതിയെപ്പറ്റിയുള്ള അറിവ്
>> കമ്മിയായതിനാലാകണം ഇതെപ്പറ്റി ഒരു രൂപവും ഇല്ലാത്തത്. പക്ഷെ എന്തുകൊണ്ടോ
>> ഇങ്ക്സ്കെപ്പിലെ ഈ CREATE TILED CLONES വലിയൊരു സംഭവം ആണെന്ന് വിചാരിക്കുന്നു.
>>
>> ഇങ്ക്സ്കെപ്പിലെ പുലികൾ ആരെങ്കിലും ഇത് എങ്ങനെ ലളിതമായി മനസ്സിലാക്കാം എന്ന്
>> പറഞ്ഞു തരാമോ?
>>
>> --
>> _____________
>> സ്നാപക് യോഹൻ
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> *ark Arjun*
> arkives.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/eea999db/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: TiledClone.png
Type: image/png
Size: 10124 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/eea999db/attachment.png>


More information about the discuss mailing list