[smc-discuss] ഇങ്ക്സ്കേപ്പിലെ Create Tiled Clones എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

Ark Arjun arkarjun at gmail.com
Wed Jan 22 04:17:56 PST 2014


ഈ 3 ലിങ്കുകള്‍ മതിയാവുമെന്നു ഞാന്‍ കരുതുന്നു.
http://wiki.inkscape.org/wiki/index.php/Tiled-Clones
http://tavmjong.free.fr/INKSCAPE/MANUAL/html/Tiles-Symmetries.html
http://popolon.org/gblog2/inkscape-create-a-radiating-sun


2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>

> ദാ, ഈ അറ്റാച്ച് ചെയ്തിരിക്കുന്ന ചിത്രം പോലെ ഒന്ന്.  ഇതൊരു ഇങ്ക്സ്കേപ്പ്
> ട്യൂട്ടോറിയൽ വെബ്‌ സൈറ്റിൽ നിന്ന് കിട്ടിയതാണ്, പക്ഷെ എങ്ങനെ ചെയ്തു എന്ന്
> വ്യക്തമായ സ്റെപ്പുകൾ ഒന്നും അവിടെ നൽകിയിട്ടില്ല.
>
>
> 2014, ജനുവരി 22 5:40 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:
>
> താങ്കള്‍ എന്താണ് ഉണ്ടാക്കണ്ടതെന്നു പറായാമോ ? ഈ ഫലപ്രദമായി ഉപയോഗം
>> ചിത്രങ്ങള്‍ക്കനുസരിച്ചാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതു.
>>
>>
>> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>>
>>> അത്യാവശ്യം കാര്യങ്ങൾക്കായി ഇങ്ക്സ്കേപ്പ് / ജിമ്പ്
>>> കോമ്പിനേഷൻ ഉപയോഗിക്കുന്ന ഗഡിയാണ് ഈ ഞാൻ. ഇങ്ക്സ്കേപ്പ് പഠിച്ചു തുടങ്ങിയപ്പോൾ
>>> മുതൽ ശ്രമിക്കുന്നതാണ് അതിലെ "Create Tiled Clones" എന്ന സംഭവം ഒന്ന്
>>> മനസ്സിലാക്കാൻ. P1 Simple translation അല്ലാതെ ഇത് വരെ P2 180° Rotation /
>>> PGG Glide Reflection + 180° Rotation തുടങ്ങിയ TILED CLONES എങ്ങനെ
>>> ഫലപ്രദമായി ഉണ്ടാക്കാം എന്ന് അറിയില്ല. ജ്യാമിതിയെപ്പറ്റിയുള്ള അറിവ്
>>> കമ്മിയായതിനാലാകണം ഇതെപ്പറ്റി ഒരു രൂപവും ഇല്ലാത്തത്. പക്ഷെ എന്തുകൊണ്ടോ
>>> ഇങ്ക്സ്കെപ്പിലെ ഈ CREATE TILED CLONES വലിയൊരു സംഭവം ആണെന്ന് വിചാരിക്കുന്നു.
>>>
>>> ഇങ്ക്സ്കെപ്പിലെ പുലികൾ ആരെങ്കിലും ഇത് എങ്ങനെ ലളിതമായി മനസ്സിലാക്കാം
>>> എന്ന് പറഞ്ഞു തരാമോ?
>>>
>>> --
>>> _____________
>>> സ്നാപക് യോഹൻ
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Regards,
>> *ark Arjun*
>> arkives.in
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> _____________
> സ്നാപക് യോഹൻ
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*ark Arjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/0abce697/attachment-0003.htm>


More information about the discuss mailing list