[smc-discuss] ഇങ്ക്സ്കേപ്പിലെ Create Tiled Clones എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

ബാലശങ്കർ സി c.balasankar at gmail.com
Wed Jan 22 05:57:54 PST 2014


ആർക്കേ, നമുക്കൊരു വീഡിയോ ട്യൂട്ടോറിയൽ തുടങ്ങിയാലോ?? ;)

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott


2014, ജനുവരി 22 6:15 PM ന്, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:

> നന്ദി.tavmjong.free.fr-ൽ വളരെ നന്നായി വിശദമായി പറയുന്നുണ്ട്. Thanks a ton.
>
>
> 2014, ജനുവരി 22 5:47 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:
>
> ഈ 3 ലിങ്കുകള്‍ മതിയാവുമെന്നു ഞാന്‍ കരുതുന്നു.
>> http://wiki.inkscape.org/wiki/index.php/Tiled-Clones
>> http://tavmjong.free.fr/INKSCAPE/MANUAL/html/Tiles-Symmetries.html
>> http://popolon.org/gblog2/inkscape-create-a-radiating-sun
>>
>>
>> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>>
>>> ദാ, ഈ അറ്റാച്ച് ചെയ്തിരിക്കുന്ന ചിത്രം പോലെ ഒന്ന്.  ഇതൊരു ഇങ്ക്സ്കേപ്പ്
>>> ട്യൂട്ടോറിയൽ വെബ്‌ സൈറ്റിൽ നിന്ന് കിട്ടിയതാണ്, പക്ഷെ എങ്ങനെ ചെയ്തു എന്ന്
>>> വ്യക്തമായ സ്റെപ്പുകൾ ഒന്നും അവിടെ നൽകിയിട്ടില്ല.
>>>
>>>
>>> 2014, ജനുവരി 22 5:40 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:
>>>
>>> താങ്കള്‍ എന്താണ് ഉണ്ടാക്കണ്ടതെന്നു പറായാമോ ? ഈ ഫലപ്രദമായി ഉപയോഗം
>>>> ചിത്രങ്ങള്‍ക്കനുസരിച്ചാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതു.
>>>>
>>>>
>>>> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>>>>
>>>>> അത്യാവശ്യം കാര്യങ്ങൾക്കായി ഇങ്ക്സ്കേപ്പ് / ജിമ്പ്
>>>>> കോമ്പിനേഷൻ ഉപയോഗിക്കുന്ന ഗഡിയാണ് ഈ ഞാൻ. ഇങ്ക്സ്കേപ്പ് പഠിച്ചു തുടങ്ങിയപ്പോൾ
>>>>> മുതൽ ശ്രമിക്കുന്നതാണ് അതിലെ "Create Tiled Clones" എന്ന സംഭവം ഒന്ന്
>>>>> മനസ്സിലാക്കാൻ. P1 Simple translation അല്ലാതെ ഇത് വരെ P2 180° Rotation
>>>>> / PGG Glide Reflection + 180° Rotation തുടങ്ങിയ TILED CLONES എങ്ങനെ
>>>>> ഫലപ്രദമായി ഉണ്ടാക്കാം എന്ന് അറിയില്ല. ജ്യാമിതിയെപ്പറ്റിയുള്ള അറിവ്
>>>>> കമ്മിയായതിനാലാകണം ഇതെപ്പറ്റി ഒരു രൂപവും ഇല്ലാത്തത്. പക്ഷെ എന്തുകൊണ്ടോ
>>>>> ഇങ്ക്സ്കെപ്പിലെ ഈ CREATE TILED CLONES വലിയൊരു സംഭവം ആണെന്ന് വിചാരിക്കുന്നു.
>>>>>
>>>>> ഇങ്ക്സ്കെപ്പിലെ പുലികൾ ആരെങ്കിലും ഇത് എങ്ങനെ ലളിതമായി മനസ്സിലാക്കാം
>>>>> എന്ന് പറഞ്ഞു തരാമോ?
>>>>>
>>>>> --
>>>>> _____________
>>>>> സ്നാപക് യോഹൻ
>>>>>
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Regards,
>>>> *ark Arjun*
>>>> arkives.in
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>>
>>> --
>>> _____________
>>> സ്നാപക് യോഹൻ
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> Regards,
>> *ark Arjun*
>> arkives.in
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> _____________
> സ്നാപക് യോഹൻ
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/bfa64a6b/attachment-0003.htm>


More information about the discuss mailing list