[smc-discuss] ഇങ്ക്സ്കേപ്പിലെ Create Tiled Clones എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?

Ark Arjun arkarjun at gmail.com
Wed Jan 22 09:21:18 PST 2014


@സ്നാപക് യോഹൻ Tavmjong.free.fr ഒരു സെറ്റ് അപ്പ് ഐറ്റമാണ്.
@ബാലൂ ആലോചിക്കാവുന്നതാണ്.


2014/1/22 ബാലശങ്കർ സി <c.balasankar at gmail.com>

> ആർക്കേ, നമുക്കൊരു വീഡിയോ ട്യൂട്ടോറിയൽ തുടങ്ങിയാലോ?? ;)
>
> Regards,
> Balasankar C
> http://balasankarc.in
>
> "Freedom is never easily won, but once established, freedom lasts, spreads
> and chokes out tyranny." - Trent Lott
>
>
> 2014, ജനുവരി 22 6:15 PM ന്, സ്നാപക് യോഹൻ <snapakyohan at gmail.com> എഴുതി:
>
> നന്ദി.tavmjong.free.fr-ൽ വളരെ നന്നായി വിശദമായി പറയുന്നുണ്ട്. Thanks a ton.
>>
>>
>> 2014, ജനുവരി 22 5:47 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:
>>
>> ഈ 3 ലിങ്കുകള്‍ മതിയാവുമെന്നു ഞാന്‍ കരുതുന്നു.
>>> http://wiki.inkscape.org/wiki/index.php/Tiled-Clones
>>> http://tavmjong.free.fr/INKSCAPE/MANUAL/html/Tiles-Symmetries.html
>>> http://popolon.org/gblog2/inkscape-create-a-radiating-sun
>>>
>>>
>>> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>>>
>>>> ദാ, ഈ അറ്റാച്ച് ചെയ്തിരിക്കുന്ന ചിത്രം പോലെ ഒന്ന്.  ഇതൊരു ഇങ്ക്സ്കേപ്പ്
>>>> ട്യൂട്ടോറിയൽ വെബ്‌ സൈറ്റിൽ നിന്ന് കിട്ടിയതാണ്, പക്ഷെ എങ്ങനെ ചെയ്തു എന്ന്
>>>> വ്യക്തമായ സ്റെപ്പുകൾ ഒന്നും അവിടെ നൽകിയിട്ടില്ല.
>>>>
>>>>
>>>> 2014, ജനുവരി 22 5:40 PM ന്, Ark Arjun <arkarjun at gmail.com> എഴുതി:
>>>>
>>>> താങ്കള്‍ എന്താണ് ഉണ്ടാക്കണ്ടതെന്നു പറായാമോ ? ഈ ഫലപ്രദമായി ഉപയോഗം
>>>>> ചിത്രങ്ങള്‍ക്കനുസരിച്ചാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതു.
>>>>>
>>>>>
>>>>> 2014/1/22 സ്നാപക് യോഹൻ <snapakyohan at gmail.com>
>>>>>
>>>>>> അത്യാവശ്യം കാര്യങ്ങൾക്കായി ഇങ്ക്സ്കേപ്പ് / ജിമ്പ്
>>>>>> കോമ്പിനേഷൻ ഉപയോഗിക്കുന്ന ഗഡിയാണ് ഈ ഞാൻ. ഇങ്ക്സ്കേപ്പ് പഠിച്ചു തുടങ്ങിയപ്പോൾ
>>>>>> മുതൽ ശ്രമിക്കുന്നതാണ് അതിലെ "Create Tiled Clones" എന്ന സംഭവം ഒന്ന്
>>>>>> മനസ്സിലാക്കാൻ. P1 Simple translation അല്ലാതെ ഇത് വരെ P2 180°
>>>>>> Rotation / PGG Glide Reflection + 180° Rotation തുടങ്ങിയ TILED
>>>>>> CLONES എങ്ങനെ ഫലപ്രദമായി ഉണ്ടാക്കാം എന്ന് അറിയില്ല. ജ്യാമിതിയെപ്പറ്റിയുള്ള
>>>>>> അറിവ് കമ്മിയായതിനാലാകണം ഇതെപ്പറ്റി ഒരു രൂപവും ഇല്ലാത്തത്. പക്ഷെ എന്തുകൊണ്ടോ
>>>>>> ഇങ്ക്സ്കെപ്പിലെ ഈ CREATE TILED CLONES വലിയൊരു സംഭവം ആണെന്ന് വിചാരിക്കുന്നു.
>>>>>>
>>>>>> ഇങ്ക്സ്കെപ്പിലെ പുലികൾ ആരെങ്കിലും ഇത് എങ്ങനെ ലളിതമായി മനസ്സിലാക്കാം
>>>>>> എന്ന് പറഞ്ഞു തരാമോ?
>>>>>>
>>>>>> --
>>>>>> _____________
>>>>>> സ്നാപക് യോഹൻ
>>>>>>
>>>>>> _______________________________________________
>>>>>> Swathanthra Malayalam Computing discuss Mailing List
>>>>>> Project: https://savannah.nongnu.org/projects/smc
>>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>>> discuss at lists.smc.org.in
>>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>>
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> Regards,
>>>>> *ark Arjun*
>>>>> arkives.in
>>>>>
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>>
>>>>
>>>>
>>>> --
>>>> _____________
>>>> സ്നാപക് യോഹൻ
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>>
>>> --
>>> Regards,
>>> *ark Arjun*
>>> arkives.in
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> _____________
>> സ്നാപക് യോഹൻ
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*ark Arjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140122/06628ab2/attachment-0003.htm>


More information about the discuss mailing list