[smc-discuss] Libreoffice - Malayalam underline issue
sooraj kenoth
soorajkenoth at gmail.com
Tue Jul 1 02:23:54 PDT 2014
അതിനെ കുറിച്ച് ചെറിയ കുറച്ച് വിവരങ്ങള്‍ ശേഖരിച്ചു. മനസ്സിലാക്കിയത്
വെച്ച് ലിബറേ ഓഫീസില്‍ ഫോണ്ടില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍
അനുസരിച്ചാണ് അടിവര എവിടെ വേണം എന്ന് തീരുമാനിക്കുന്നത്. അതലല്ലാതെ ഒരു
fixed position-ല്‍ അടിവര ഇടുകകയല്ല. ഇപ്പോ രചനയില്‍ പറഞ്ഞിരിക്കുന്ന
ഫോണ്ട് ഹൈറ്റ് സ്റ്റാക്ക് ചെയ്യുമ്പോഴുള്ളതും കണക്കാക്കിയിട്ടാണോ എന്ന്
സംശയമുണ്ട്. അതാണ് ഇപ്പഴത്തെ പ്രശ്നത്തിന് കാരണം എന്ന് തോന്നുന്നു.
ബഗ് ഇട്ടത് ഇവടെയുണ്ട്.
ലിബറേ ഓഫീസില്‍
https://bugs.freedesktop.org/show_bug.cgi?id=80724#add_comment
SMC-സാവന്നയില്‍
https://savannah.nongnu.org/bugs/index.php?42655
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list