[smc-discuss] Fwd: [Wikimedia-l] The Internet's Own Boy: Aaron Swartz

Nandakumar nandakumar96 at gmail.com
Sat Jul 5 01:51:03 PDT 2014


ഈ ലേഖനം വായിച്ചപ്പോള്‍ത്തന്നെ മനസ്സൊരു വഴിയ്ക്കായി:
http://en.wikipedia.org/wiki/Aaron_Swartz

അമേരിയ്ക്കയ്ക്കെന്താണാവോ ഇത്ര അസ്വസ്ഥത?

On 7/5/14, ഫെന്നെക് എന്ന കുറുക്കൻ. <fennecfox at openmailbox.org> wrote:
> ഞാൻ അത്  ഇന്നലെ കണ്ടിരുന്നു. വളരെ നല്ല ഡോക്യുമെന്ററി ആണ്. പക്ഷെ ഞാൻ
> ആദ്യം കണ്ടത്  വിമെയോയിലാണ് . അതിൽ കാശ്  കൊടുത്തേ കാണാൻ പറ്റൂ..
> അതെന്താണെന്ന്  എനിക്കറിയില്ല . പിന്നെ അർകൈവ് .ഓർഗ് ൽ നിന്ന്  എടുത്ത്
> കണ്ടു.  കൂടാതെ എന്റെ ഹോസ്റ്റലിലെ സുഹൃത്തുക്കളെയും വിളിച്ച്  കാണിച്ചു.
> അവർ  കുറേയൊക്കെ ഇന്റര്നെറ്റ് സ്വാതന്ത്ര്യത്തെപ്പറ്റി ഇപ്പോൾ
> ബോധവാന്മാരാണ്. ഇപ്പോഴും ഞാൻ ഓർക്കുന്നു, മനോരമ പത്രത്തിൽ ഒരു മൂലയക്ക്
> ആരോണ്‍ മരിച്ചതിനെപ്പറ്റി വന്ന വാർത്ത, " പ്രശസ്ത ഹാക്കർ ആത്മഹത്യ ചെയ്തു"
> . ഹും ... നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന പല നല്ല കാര്യങ്ങളും അദ്ദേഹത്തെ
> പോലുള്ളവരുടെ അധ്വാനത്തിന്റെ ഫലമാണ്. പക്ഷേ മനുഷ്യർ ഒരു തരിപോലും നന്ദി
> ഇല്ലാത്തവരാണ് ...
> -------
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list