നമ്മുടെ നാട്ടിൽ ഒരു വലിയ കോള കമ്പനിക്കോ അല്ലെങ്കിൽ വലിയൊരു ബിസിനസ് സ്ഥാപനത്തിനോ എതിരായി ഒരാൾ പ്രവർത്തിച്ചാൽ കമ്പനി ഉടമയും അവരുടെ രാഷ്ട്രീയക്കാരും അയാളെ വെറുതെ വിടുമോ? അതു തന്നെയാണ് ഇവിടെയും. അമേരിക്കയിൽ ഐടി സ്ഥാപനങ്ങൾ ആണല്ലോ കാശു മറിക്കുന്നത്. അപ്പോൾ ഗവണ്മെന്റും അവരുടെ കൂടെ ആയിരിക്കിലേ?