[smc-discuss] സ്റ്റെല്ലേരിയം മലയാളം റെന്‍ഡറിങ് പ്രശ്നം

Vaisakhan Thampi dsvthampi at gmail.com
Mon Jul 7 22:54:43 PDT 2014


പ്രിയരേ

വിന്‍ഡോസ് 7-ല്‍ സ്റ്റെല്ലേരിയം തുറക്കുമ്പോള്‍ മലയാളം ഫോണ്ടുകള്‍ ഒപ്പമുള്ള
സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിധം വികൃതമായാണ് റെന്‍ഡര്‍ ചെയ്യപ്പെടുന്നത്.
സിസ്റ്റത്തില്‍ യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ ഉണ്ട്, ഇടയ്ക്ക് ഒന്ന് റീസെറ്റ്
ചെയ്യുന്നത് വരെ നന്നായി കാണാനും കഴിയുമായിരുന്നു. ഇപ്പോള്‍ എന്താണ് തെറ്റിയത്
എന്ന് മനസിലാകുന്നില്ല. സ്റ്റെല്ലാരിയം configuration file -ല്‍ ഫോണ്ട്
മാന്വലായി മാറ്റിനോക്കിയിട്ടും ഇത് മാറ്റമില്ലാതെ തുടരുന്നു. ആര്‍ക്കെങ്കിലും
സഹായിക്കാന്‍ കഴിയുമോ?

--
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140708/a3cdecaa/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 2014-07-08 11_16_50-Stellarium 0.12.4.png
Type: image/png
Size: 257595 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140708/a3cdecaa/attachment-0001.png>


More information about the discuss mailing list