[smc-discuss] സ്റ്റെല്ലേരിയം മലയാളം റെന്‍ഡറിങ് പ്രശ്നം

Rajeesh K Nambiar rajeeshknambiar at gmail.com
Tue Jul 8 01:18:44 PDT 2014


2014-07-08 7:54 GMT+02:00 Vaisakhan Thampi <dsvthampi at gmail.com>:

> പ്രിയരേ
>
> വിന്‍ഡോസ് 7-ല്‍ സ്റ്റെല്ലേരിയം തുറക്കുമ്പോള്‍ മലയാളം ഫോണ്ടുകള്‍ ഒപ്പമുള്ള
> സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിധം വികൃതമായാണ് റെന്‍ഡര്‍ ചെയ്യപ്പെടുന്നത്.
> സിസ്റ്റത്തില്‍ യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ ഉണ്ട്, ഇടയ്ക്ക് ഒന്ന് റീസെറ്റ്
> ചെയ്യുന്നത് വരെ നന്നായി കാണാനും കഴിയുമായിരുന്നു. ഇപ്പോള്‍ എന്താണ് തെറ്റിയത്
> എന്ന് മനസിലാകുന്നില്ല. സ്റ്റെല്ലാരിയം configuration file -ല്‍ ഫോണ്ട്
> മാന്വലായി മാറ്റിനോക്കിയിട്ടും ഇത് മാറ്റമില്ലാതെ തുടരുന്നു. ആര്‍ക്കെങ്കിലും
> സഹായിക്കാന്‍ കഴിയുമോ?
>

ഇതേത് ഫോണ്ടാണ് ഉപയോഗിക്കുന്നത്?
പകരം ഇവിടെ നിന്നുള്ള http://wiki.smc.org.in/Fonts യൂണികോഡ്
ഫോണ്ടുകളുപയോഗിച്ച് നോക്കിയോ?


>
>
> --
>
>


-- 
Rajeesh
http://rajeeshknambiar.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140708/b9865dbb/attachment.htm>


More information about the discuss mailing list