[smc-discuss] ഗോപനം ഇനി വെബ് ആപ്പ് ആയും
Nandakumar
nandakumar96 at gmail.com
Sun Jul 6 18:11:10 PDT 2014
>> ഒരു പിശക് കണ്ടത് മെയിൽ വഴി അയച്ചുകൊടുക്കുമ്പോൾ ഇതിന്റെ ടെക്സ്റ്റ് എൻകോഡിംഗ് മാറിപ്പോകുന്നുണ്ട്. അതുമൂലം ഡിക്രിപ്റ്റ് ചെയ്യുമ്പോൾ കൃത്യമായ റിസൾട്ട് ലഭിക്കുന്നില്ല.
ഇപ്പോള്‍ അത് പരിഹരിച്ചിട്ടുണ്ട്. എന്‍ക്രിപ്റ്റ് ചെയ്ത ടെക്സ്റ്റ് ആസ്കീ
ആയിത്തന്നെയാണ് കിട്ടുക.
On 6/26/14, Nandakumar <nandakumar96 at gmail.com> wrote:
> സാരമില്ല.
> ഞാന്‍ രണ്ടറ്റവും ഉബുണ്ടുവാണ് കൈകാര്യം ചെയ്തത്.
> പിന്നെ, ഡീക്രിപ്ഷനായി ടെക്സ്റ്റ് പേസ്റ്റ് ചെയ്യുമ്പോള്‍ ഒരു സ്പെയ്സ്
> പോലും മാറാതെ കിട്ടണം. ഗോപനം പ്രോഗ്രാം, ഫയല്‍ എന്‍ക്രിപ്ഷനുവേണ്ടി
> ഉണ്ടാക്കിയതുകൊണ്ട് അതൊരു വിഷയമായിരുന്നില്ല. ഇതങ്ങനെയല്ലല്ലോ.
> മാത്രമല്ല, Action എന്നത് ഡീക്രിപ്ഷനാക്കാനും മറക്കരുത്.
> ചിലപ്പോള്‍ ബ്രൗസറിന്റെ പ്രശ്നവുമാകാം. ജാവാസ്ക്രിപ്റ്റില്‍
> ക്യാരക്റ്ററുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പറയാനാവില്ലല്ലോ.
>
> On 6/26/14, സ്നാപക് യോഹൻ <snapakyohan at gmail.com> wrote:
>> ജീമെയിലിൽ തന്നെയാണ് പ്രശ്നം കണ്ടത്. ഞാൻ അയച്ച മെയിൽ എന്റെ സഹപ്രവർത്തകൻ
>> തുറന്നു വായിച്ചത് ഒരു മാക് മെഷീനിൽ ആയിരുന്നു.
>>
>> ക്ഷമിക്കണം. ആ സന്ദേശത്തിന്റെ പ്ളെയിൻ റ്റെക്സ്റ്റും, കീയും ഒക്കെ ഡിലീറ്റ്
>> ചെയ്തു കളയുകയും ചെയ്തു.
>>
>>
>> 2014, ജൂൺ 26 11:39 AM ന്, Nandakumar <nandakumar96 at gmail.com> എഴുതി:
>>
>>> >> ഒരു പിശക് കണ്ടത് മെയിൽ വഴി അയച്ചുകൊടുക്കുമ്പോൾ ഇതിന്റെ ടെക്സ്റ്റ്
>>> എൻകോഡിംഗ് മാറിപ്പോകുന്നുണ്ട്. അതുമൂലം ഡിക്രിപ്റ്റ് ചെയ്യുമ്പോൾ കൃത്യമായ
>>> റിസൾട്ട് ലഭിക്കുന്നില്ല.
>>>
>>> ജിമെയിലില്‍ പ്രശ്നം കണ്ടില്ല.
>>> ഇനി പ്രശ്നങ്ങള്‍ അറിയിയ്ക്കുമ്പോള്‍ പ്ലെയിന്‍ടെക്സ്റ്റ്, കീ, ഇ-മെയില്‍
>>> സേവനദാതാവ് എന്നിവ കൂടി സൂചിപ്പിയ്ക്കാനപേക്ഷ.
>>>
>>> On 6/26/14, Nandakumar <nandakumar96 at gmail.com> wrote:
>>> > ക്ഷമിയ്ക്കണം, ഇ-മെയില്‍ മാറിപ്പോയി!
>>> > :)
>>> >
>>> > എന്‍ക്രിപ്ഷന്റെ ത്രെഡ്ഡില്‍ത്തന്നെ വന്നല്ലോ ഈ അബദ്ധം!
>>> >
>>> > On 6/26/14, Nandakumar <nandakumar96 at gmail.com> wrote:
>>> >> പേജ് 21
>>> >> genisoimage-o OUTPUT-FILE MOUNT-POINT
>>> >> എന്നതില്‍
>>> >> genisoimage കഴിഞ്ഞ് -o യ്ക്ക് മുമ്പ് സ്പെയ്സുണ്ട്. -നും
>>> >> oയ്ക്കുമിടയില്‍ സ്പെയ്സ് പാടില്ല. -o കഴിഞ്ഞും സ്പെയ്സ് ഉണ്ട്.
>>> >> genisoimage(സ്പെയ്സ്)-o(സ്പെയ്സ്)OUTPUT-FILE(സ്പെയ്സ്)MOUNT-POINT
>>> >>
>>> >> മൂന്ന് കമാന്‍ഡുകളുടെയും മാര്‍ജിന്‍ ഒരേപോലെയാക്കുക.
>>> >>
>>> >> പേജ് 22-ലെ ഇടത്തേക്കോളം അവസാനത്തെ കമാന്‍ഡ്
>>> >> sudo chown nandakumar recup_dir* recup_dir*(ഇവിടെ സ്പെയ്സ് വേണ്ട)/*
>>> >> എന്നാണ്.
>>> >> അതായത്,
>>> >>
>>> sudo(സ്പെയ്സ്)chown(സ്പെയ്സ്)nandakumar(സ്പെയ്സ്)recup_dir*(സ്പെയ്സ്)recup_dir*/*
>>> >> പറഞ്ഞ സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും സ്പെയ്സ് പാടില്ല.
>>> >>
>>> >>
>>> >> On 6/26/14, Nandakumar <nandakumar96 at gmail.com> wrote:
>>> >>> നന്ദി. പറഞ്ഞ രണ്ട് പ്രശ്നങ്ങളും ഉണ്ട്. ഓഫ്‌ലൈന്‍ ഉപയോഗത്തിന്റെ
>>> >>> കാര്യം
>>> >>> അതില്‍ പ്രത്യേകം എഴുതാം. വെബ് ബ്രൗസറുകളില്‍ കീ ലോഗറുകള്‍
>>> >>> കയറിപ്പറ്റിയിട്ടുണ്ടെങ്കില്‍ അതും പ്രശ്നമാണ് (അത് ഏത്
>>> >>> എന്‍ക്രിപ്ഷനായാലും അതേയല്ലോ).
>>> >>> ഇ-മെയിലിന്റെ പ്രശ്നം പ്രതീക്ഷിച്ചിരുന്നു. വഴിയുണ്ടോ എന്ന് നോക്കട്ടെ.
>>> >>> Croudmail.com സജീവമായാല്‍ എന്‍ക്രിപ്റ്റ് ചെയ്ത് അവിടന്നുതന്നെ
>>> >>> മെയിലയയ്ക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്താം.
>>> >>>
>>> >>> On 6/26/14, സ്നാപക് യോഹൻ <snapakyohan at gmail.com> wrote:
>>> >>>> 1. നന്നായിട്ടുണ്ട്. കീ നേരിട്ട് കൈമാറാൻ കഴിയുന്ന അവസരങ്ങളിൽ വളരെ
>>> >>>> സിമ്പിൾ
>>> >>>> ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു എൻക്രിപ്ഷൻ രീതി എന്റെ
>>> >>>> സഹപ്രവർത്തകന്
>>> >>>> ഇതു
>>> >>>> കാണിച്ചു കൊണ്ട് വിശദീകരിക്കാൻ കഴിഞ്ഞു. എന്താണ് എൻക്രിപ്ഷൻ എന്ന്
>>> >>>> വ്യക്തമായി
>>> >>>> മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് അപ്പോഴാണ്.
>>> >>>> 2. പക്ഷേ ഇതിന്റെ ഓഫ്ലൈൻ ഉപയോഗത്തെ മാത്രമേ പ്രോത്സാഹിപ്പിക്കാൻ
>>> >>>> പാടുള്ളൂ,
>>> >>>> ഓണ്‍ലൈൻ ആയി ഉപയോഗിക്കുന്ന പക്ഷം അപ്പോഴും അപകടം ഉണ്ട്.
>>> >>>> 3. ഒരു പിശക് കണ്ടത് മെയിൽ വഴി അയച്ചുകൊടുക്കുമ്പോൾ ഇതിന്റെ
>>> >>>> ടെക്സ്റ്റ് എൻകോഡിംഗ് മാറിപ്പോകുന്നുണ്ട്. അതുമൂലം ഡിക്രിപ്റ്റ്
>>> >>>> ചെയ്യുമ്പോൾ
>>> >>>> കൃത്യമായ റിസൾട്ട് ലഭിക്കുന്നില്ല.
>>> >>>>
>>> >>>>
>>> >>>>
>>> >>>> 2014, ജൂൺ 26 7:05 AM ന്, Nandakumar <nandakumar96 at gmail.com> എഴുതി:
>>> >>>>
>>> >>>>> നമസ്തേ!
>>> >>>>>
>>> >>>>> എത്രയൊക്കെ ലളിതമെന്നു പറഞ്ഞാലും പബ്ലിക് കീ (അസിമ്മട്രിക്)
>>> >>>>> എന്‍ക്രിപ്ഷന്‍ രീതികള്‍ തുടക്കക്കാരെ ബുദ്ധിമുട്ടിയ്ക്കും. എന്നാല്‍
>>> >>>>> കീകള്‍ പരസ്പരം കൈമാറാനും ഇന്റര്‍നെറ്റ് വേണമെന്ന അവസരത്തില്‍ ഇവ
>>> >>>>> തന്നെ
>>> >>>>> വേണം താനും.
>>> >>>>> കീ (പാസ്‌വേഡ്) നേരിട്ട് കൈമാറാവുന്ന അവസരങ്ങളില്‍ ഉപയോഗിയ്ക്കാവുന്ന
>>> >>>>> ടൂളാണ് ഗോപനം. ഇതിന്റെ വെബ് പതിപ്പ് തയ്യാറാക്കി ഇവിടെ ഇട്ടിട്ടണ്ട്.
>>> >>>>> http://www.nandakumar.co.in/apps/gopanam_web.html
>>> >>>>>
>>> >>>>> ഇന്നു രാവിലെ തട്ടിക്കൂട്ടിയതാണ്. പിശകുകള്‍ കാണുന്നുണ്ടെങ്കില്‍
>>> >>>>> അറിയിയ്ക്കാനപേക്ഷ. ഒരു 'How to encrypt your e-mails using Gopanam'
>>> അതേ
>>> >>>>> താളിന്റെ വലതുഭാഗത്ത് കൊടുക്കാനും പദ്ധതിയുണ്ട്.
>>> >>>>>
>>> >>>>> നന്ദി.
>>> >>>>> _______________________________________________
>>> >>>>> Swathanthra Malayalam Computing discuss Mailing List
>>> >>>>> Project: https://savannah.nongnu.org/projects/smc
>>> >>>>> Web: http://smc.org.in | IRC : #smc-project @ freenode
>>> >>>>> discuss at lists.smc.org.in
>>> >>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >>>>>
>>> >>>>>
>>> >>>>
>>> >>>>
>>> >>>> --
>>> >>>> _____________
>>> >>>> സ്നാപക് യോഹൻ
>>> >>>>
>>> >>>
>>> >>
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>> --
>> _____________
>> സ്നാപക് യോഹൻ
>>
>
More information about the discuss
mailing list