[smc-discuss] Libreoffice - Malayalam underline issue

sooraj kenoth soorajkenoth at gmail.com
Tue Jul 8 02:04:31 PDT 2014


2014, ജൂലൈ 8 1:46 PM നു, Rajeesh K Nambiar
> ഫോണ്ട് റാസ്റ്ററൈസിങിനുപയോഗിക്കുന്നത് ഫ്രീടൈപ്പ് ആണ്. ഇങ്ങനെയാണ് അതിന്റെ
> പ്രൊസസിങ് സീക്വന്‍സ്. ഇതില്‍ എവിടെയാണ്/എവിടെയൊക്കെയാണ്
> ശരിയാക്കേണ്ടത് എന്ന്
> കൂടുതല്‍ പഠിക്കേണ്ടതുണ്ട്.

Thank you Rajeesh.

എന്തായാലും ലിബ്രേ ഒഫീസിലിരുന്ന് അടിവരയുടെ കനവും സ്ഥാനവും
നിര്‍ണ്ണയിക്കാന്‍ പറ്റണം എന്നാണ് എന്റെ പക്ഷം.


> FWIW, മൈക്രോസോഫ്റ്റ് വേഡിലും ഇതേ പ്രശ്നമുണ്ട്.

അവിടില്ല എന്ന് വെച്ച് ഇവിടുണ്ടാകാന്‍ പാടില്ല എന്നുണ്ടോ?
(എന്തായാലും ഈ വിവരത്തിന് നന്ദി, മൈക്രോസോഫ്റ്റ് വേഡിലാണേല്‍ അങ്ങ്
മറിച്ചേനേ എന്ന് പറയുന്നോരെ ധൈര്യായിട്ട് വെല്ല് വിളിക്കാലോ...!!!) :-)

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list