[smc-discuss] Meera inconsistent size in browsers
Anivar Aravind
anivar.aravind at gmail.com
Wed Jul 9 12:16:27 PDT 2014
ആരെങ്കിലും ഹൌ ടു എഴുതിത്തുടങ്ങിയാല്‍ മതി . ഏതു വിന്‍ഡോസ് ഹൗ ടുവിലും
ഉള്ളതു് ക്ലോക്ക്വര്‍ക്ക് മോഡ് പോലുള്ള ഏതെങ്കിലും റിക്കവറി ഫ്ലാഷ്
ചെയ്യുന്നതും പിന്നെ അതുവഴിയോ അതോ മൊത്തം ഫ്ലാഷിങ്ങു വഴിയോ റൂട്ട്
ചെയ്യുന്നതാണ് . Android SDK ഇന്‍സ്റ്റാള്‍ ചെയ്താല്‍ CLI വഴി ചെയ്യാവുന്നതേ
ഉള്ളൂ ഇതെല്ലാം
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140710/d9b24aef/attachment.htm>
More information about the discuss
mailing list