[smc-discuss] [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്
aashiks
aashiks at aashiks.in
Sun Jul 13 02:45:16 PDT 2014
I think public instituitions should use publicly maintained and
developed software like Debian rather than projects like Ubuntu. This is
not to say that Ubuntu is unsuitable or to throw mud at it - I myself
use it in at least two environments. But Debian seems more suitable for
public projects such as this
--
aashik
On 05/05/2014 03:35 PM, jubin jose wrote:
> ചിലപ്പൊ ചോർത്തൽ നടക്കാത്ത ഒരു ടൂൾ അതായിരിക്കും.. :P ങാ.. നെറ്റ്
> കണക്റ്റ് ചെയ്യാതിരുന്നാൽ മതി.. :)
>
> On 5/5/14, Nandakumar <nandakumar96 at gmail.com> wrote:
>> യൂണിറ്റി ഉപയോഗിയ്ക്കാഞ്ഞാല് മതിയല്ലോ.
>>
>> On 5/2/14, jubin jose <iamjbn at gmail.com> wrote:
>>> ubuntu chorthalinte aashaanmaaralle?
>>>
>>> On 5/1/14, sooraj kenoth <soorajkenoth at gmail.com> wrote:
>>>> 2014, മേയ് 1 2:09 PM നു, manoj k എഴുതി:
>>>>> കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നു. കേസ്
>>>>> നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി കഴിയും.
>>>>> കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായുള്ള പരിശീലനം നടന്നുവരുന്നു. എല്ലാ
>>>>> ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
>>>>> ഉബുന്ടു 12.4 എന്ന സോഫ്റ്റ് വെയറിലാണ് പരിശീലനം. കേസ് സംബന്ധിച്ച
>>>>> കാര്യങ്ങള്‍
>>>>> കമ്പ്യൂട്ടറിലാകുന്നതോടെ വാദികള്‍ക്കും പ്രതികള്‍ക്കും മറ്റും വിവരങ്ങള്‍
>>>>> വേഗം
>>>>> ലഭിക്കും. എവിടെയിരുന്നാലും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ അറിയാനാകും.
>>>> കേരളത്തിലെ കോടതികളില്‍ നിന്ന് നേരത്തേ തന്നെ വിന്‍ഡോസിനെ ചവിട്ടി
>>>> പുറത്താക്കിയിരുന്നു. BOSS OS-ന്റെ ഒരു കസ്റ്റമൈസ് വേര്‍ഷന്‍ ആണ്
>>>> ഉപയോഗിക്കുന്നത്. മുമ്പ് ഹൈക്കോടതി നേരിട്ടാണ് അതിന് മേല്‍നോട്ടം
>>>> കൊടുത്തിരുന്നത് ഇപ്പോ അത് മാറ്റി അതാത് ജില്ലാകോടതികളെ ഏല്പിക്കാന്
>>>> പരിപാടി ഉണ്ട് എന്നാണ് കേട്ടത്.
>>>>
>>>>
>>>> --
>>>> Regards
>>>> Sooraj Kenoth
>>>> "I am Being the Change I Wish to See in the World"
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 884 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140713/fda958a5/attachment.pgp>
More information about the discuss
mailing list