[smc-discuss] [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്
Nandakumar
nandakumar96 at gmail.com
Sun Jul 13 02:50:52 PDT 2014
Yes, you are right.
On 7/13/14, aashiks <aashiks at aashiks.in> wrote:
> I think public instituitions should use publicly maintained and
> developed software like Debian rather than projects like Ubuntu. This is
> not to say that Ubuntu is unsuitable or to throw mud at it - I myself
> use it in at least two environments. But Debian seems more suitable for
> public projects such as this
>
>
> --
> aashik
>
> On 05/05/2014 03:35 PM, jubin jose wrote:
>> ചിലപ്പൊ ചോർത്തൽ നടക്കാത്ത ഒരു ടൂൾ അതായിരിക്കും.. :P ങാ.. നെറ്റ്
>> കണക്റ്റ് ചെയ്യാതിരുന്നാൽ മതി.. :)
>>
>> On 5/5/14, Nandakumar <nandakumar96 at gmail.com> wrote:
>>> യൂണിറ്റി ഉപയോഗിയ്ക്കാഞ്ഞാല്‍ മതിയല്ലോ.
>>>
>>> On 5/2/14, jubin jose <iamjbn at gmail.com> wrote:
>>>> ubuntu chorthalinte aashaanmaaralle?
>>>>
>>>> On 5/1/14, sooraj kenoth <soorajkenoth at gmail.com> wrote:
>>>>> 2014, മേയ് 1 2:09 PM നു, manoj k എഴുതി:
>>>>>> കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം വരുന്നു. കേസ്
>>>>>> നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കാനും ഇതുവഴി കഴിയും.
>>>>>> കമ്പ്യൂട്ടര്‍വത്കരണത്തിന് മുന്നോടിയായുള്ള പരിശീലനം നടന്നുവരുന്നു.
>>>>>> എല്ലാ
>>>>>> ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
>>>>>> ഉബുന്‍ടു 12.4 എന്ന സോഫ്റ്റ് വെയറിലാണ് പരിശീലനം. കേസ് സംബന്ധിച്ച
>>>>>> കാര്യങ്ങള്‍
>>>>>> കമ്പ്യൂട്ടറിലാകുന്നതോടെ വാദികള്‍ക്കും പ്രതികള്‍ക്കും മറ്റും വിവരങ്ങള്‍
>>>>>> വേഗം
>>>>>> ലഭിക്കും. എവിടെയിരുന്നാലും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ അറിയാനാകും.
>>>>> കേരളത്തിലെ കോടതികളില്‍ നിന്ന് നേരത്തേ തന്നെ വിന്‍ഡോസിനെ ചവിട്ടി
>>>>> പുറത്താക്കിയിരുന്നു. BOSS OS-ന്റെ ഒരു കസ്റ്റമൈസ് വേര്‍ഷന്‍ ആണ്
>>>>> ഉപയോഗിക്കുന്നത്. മുമ്പ് ഹൈക്കോടതി നേരിട്ടാണ് അതിന് മേല്‍നോട്ടം
>>>>> കൊടുത്തിരുന്നത് ഇപ്പോ അത് മാറ്റി അതാത് ജില്ലാകോടതികളെ ഏല്പിക്കാന്‍
>>>>> പരിപാടി ഉണ്ട് എന്നാണ് കേട്ടത്.
>>>>>
>>>>>
>>>>> --
>>>>> Regards
>>>>> Sooraj Kenoth
>>>>> "I am Being the Change I Wish to See in the World"
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>
>
More information about the discuss
mailing list