[smc-discuss] [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്

Nandakumar Edamana nandakumar at nandakumar.co.in
Sun Jul 13 22:16:38 PDT 2014


>> എത്ര പേർ മൈക്രോസോഫ്റ്റിന്റെ സപ്പോർട്ട് തേടുന്നുണ്ട് എന്നത് വേറേ കാര്യം

സപ്പോര്‍ട്ട് ചോദിച്ചു ചെല്ലാല്‍ എത്ര പേര്‍ക്ക് ഒറിജിനല്‍ ലൈസന്‍സ് 
കാണുമെന്നതും വേറെ കാര്യം. ;)

On 2014-07-13 19:58, ബാലശങ്കർ സി wrote:
> അതിപ്പോ, വിൻഡോസിൽ
> എന്തെങ്കിലും പ്രശ്നം
> പറ്റിയാൽ
> മൈക്രോസോഫ്റ്റുകാരെ
> ചീത്തവിളിക്കാം (എത്ര പേർ
> മൈക്രോസോഫ്റ്റിന്റെ
> സപ്പോർട്ട് തേടുന്നുണ്ട്
> എന്നത് വേറേ കാര്യം), പക്ഷേ
> ഡെബിയനിലൊക്കെ അങ്ങനെ
> ചീത്ത വിളിക്കാൻ
> ആരുമില്ലല്ലോ.. ആ ഒരു
> "റെസ്പോൺസിബിലിറ്റി
> ക്രൈസിസ്" ആയിരിക്കും
> പുറകിൽ കമ്പനി ഇല്ലാത്ത
> സോഫ്റ്റ്‌വെയറുകളെ
> ഇവരുടെയൊക്കെ മുമ്പിൽ
> മോശക്കാരാക്കുന്നത്.
> 
> 2014, ജൂലൈ 14 12:42 AM ന്, sooraj kenoth
> <soorajkenoth at gmail.com> എഴുതി:
> 
>> 2014, ജൂലൈ 13 3:15 PM നു, aashiks എഴുതി:
>> 
>>> I think public instituitions should use publicly maintained and
>>> developed software like Debian rather than projects like Ubuntu.
>> This is
>>> not to say that Ubuntu is unsuitable or to throw mud at it - I
>> myself
>>> use it in at least two environments. But Debian seems more
>> suitable for
>>> public projects such as this
>> 
>> ഞാനും ഇതേ പക്ഷക്കാരനാണ്.
>> പക്ഷേ ചെറിയൊരു തടസ്സമാണ്
>> ഉബുണ്ടു
>> ഉപയോഗിക്കാന്‍ പറയാന്‍
>> പ്രേരിപ്പിക്കുന്നത്.
>> വിന്‍ഡോസിനുപുറകില്‍
>> മൈക്രോസോഫ്റ്റുണ്ട്.
>> അതുപൊലെ ഒരു കമ്പനി
>> ഇല്ലെങ്കില്‍
>> 
> സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക്
>> മാറാന്‍ സാധിക്കില്ല എന്ന
>> ഒരു ധാരണ
>> തുടക്കക്കാര്‍ക്കുണ്ട്.
>> അത് സംസാരിച്ച്
>> 
> മനസ്സിലാക്കിക്കുന്നതിനേക്കാന്‍
>> എളുപ്പം സ്വയം
>> 
> ബോധ്യപ്പെടുത്തികൊടുക്കലാണ്.
>> 
>> --
>> Regards
>> Sooraj Kenoth
>> "I am Being the Change I Wish to See in the World"
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc [1]
>> Web: http://smc.org.in [2] | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in [3]
> 
> --
> 
> Regards,
> Balasankar C
> http://balasankarc.in [4]
> 
> "Freedom is never easily won, but once established, freedom lasts,
> spreads and chokes out tyranny." - Trent Lott
> 
> 
> Links:
> ------
> [1] https://savannah.nongnu.org/projects/smc
> [2] http://smc.org.in
> [3] http://lists.smc.org.in/listinfo.cgi/discuss-smc.org.in
> [4] http://balasankarc.in
> 
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in


More information about the discuss mailing list