[smc-discuss] [fsug-tvm] കോടതികളും ഉബുണ്ടുവിലേക്ക്

ബാലശങ്കർ സി balasankarc at gnome.org
Sun Jul 13 19:58:55 PDT 2014


അതിപ്പോ, വിൻഡോസിൽ എന്തെങ്കിലും പ്രശ്നം പറ്റിയാൽ മൈക്രോസോഫ്റ്റുകാരെ
ചീത്തവിളിക്കാം (എത്ര പേർ മൈക്രോസോഫ്റ്റിന്റെ സപ്പോർട്ട് തേടുന്നുണ്ട് എന്നത്
വേറേ കാര്യം), പക്ഷേ ഡെബിയനിലൊക്കെ അങ്ങനെ ചീത്ത വിളിക്കാൻ ആരുമില്ലല്ലോ.. ആ
ഒരു "റെസ്പോൺസിബിലിറ്റി ക്രൈസിസ്" ആയിരിക്കും പുറകിൽ കമ്പനി ഇല്ലാത്ത
സോഫ്റ്റ്‌വെയറുകളെ ഇവരുടെയൊക്കെ മുമ്പിൽ മോശക്കാരാക്കുന്നത്.


2014, ജൂലൈ 14 12:42 AM ന്, sooraj kenoth <soorajkenoth at gmail.com> എഴുതി:

> 2014, ജൂലൈ 13 3:15 PM നു, aashiks  എഴുതി:
> > I think public instituitions should use publicly maintained and
> > developed software like Debian rather than projects like Ubuntu. This is
> > not to say that Ubuntu is unsuitable or to throw mud at it - I myself
> > use it in at least two environments. But Debian seems more suitable for
> > public projects such as this
>
> ഞാനും ഇതേ പക്ഷക്കാരനാണ്. പക്ഷേ ചെറിയൊരു തടസ്സമാണ് ഉബുണ്ടു
> ഉപയോഗിക്കാന്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. വിന്‍ഡോസിനുപുറകില്‍
> മൈക്രോസോഫ്റ്റുണ്ട്. അതുപൊലെ ഒരു കമ്പനി ഇല്ലെങ്കില്‍
> സ്വതന്ത്രസോഫ്റ്റ്‍വെയറിലേക്ക് മാറാന്‍ സാധിക്കില്ല എന്ന ഒരു ധാരണ
> തുടക്കക്കാര്‍ക്കുണ്ട്. അത് സംസാരിച്ച് മനസ്സിലാക്കിക്കുന്നതിനേക്കാന്‍
> എളുപ്പം സ്വയം ബോധ്യപ്പെടുത്തികൊടുക്കലാണ്.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140714/7ef04888/attachment.htm>


More information about the discuss mailing list