[smc-discuss] ടെക്സ്റ്റിനെ ബിറ്റ്മാപ്പിലേക്ക് മാറ്റൻ എന്താ വഴി.
Pramod Kumar
tkpramodkumar at gmail.com
Tue Jul 15 07:43:11 PDT 2014
srt ടെക്സ്റ്റ് ഫോർമാറ്റിലുള്ള സബ്ടൈറ്റിൽ ഫയലിനെ idx/sub ബിറ്റമാപ്
ഫോർമാറ്റിലുള്ള ഫയലാക്കുന്നതിനുള്ള പ്രോഗ്രമുകൾ ഉണ്ടോ (ഉബണ്ടുവിൽ)
ടെക്സ്റ്റ് ഫോർമാറ്റിലുള്ള മലയാളം സബ്ടൈറ്റിൽ വീഡിയോ പ്ലയറിൽ (ടിവിയിൽ)
കാണിക്കാൻ കഴിയുന്നില്ല. ബിറ്റ്മാപ് ഫോർമാറ്റിലാകുമ്പോൾ ആ പ്രശ്നമുണ്ടാകില്ല.
idx/sub ഫോർമാറ്റിലേക്ക് കൺവേർട്ട് ചെയ്യുന്ന ചില സോഫ്റ്റ്വെറുകൾ
വിൻഡോസിലുണ്ട് പക്ഷെ ചില്ല് , കൂട്ടക്ഷരങ്ങൾ അങ്ങനെ പലതും ശരിയായല്ല കൺവേർട്ട്
ചെയ്യുന്നത്. കംപ്യൂട്ടർ പ്ലയറിൽ മലയാളം സബ്ടൈറ്റിൽ യാതൊരു പ്രശ്നവുമില്ലാതെ
കാണിക്കാൻ കഴിയുന്ന സ്ഥിതിക്ക് ടെക്സ്റ്റിനെ ബിറ്റ്മാപ്പ് ഫോർമാറ്റിലാക്കാൻ
സാധിക്കേണ്ടതല്ലേ.
--
Pramod Kumar
Co-Ordinator
MSone - Malayalam Subtitles for Everyone
<http://www.malayalamsubtitles.org/>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140715/c344cf66/attachment-0001.htm>
More information about the discuss
mailing list