[smc-discuss] നിഘണ്ടു

Nandakumar nandakumar96 at gmail.com
Thu Mar 6 16:04:21 PST 2014


http://wiki.smc.org.in/Dictionary :
"കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ
പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു [1]. മലയാളം
വിക്ഷ്ണറി സ്വതന്ത്ര നിഘണ്ടുവാണെങ്കിലും വിക്ഷ്ണറിയുടെ സൈറ്റില്‍
പോയിത്തന്നെ [2] വായിക്കാനേപറ്റൂ(api limitations). സര്‍ക്കാര്‍
പുറത്തുവിട്ട ഈ നിഘണ്ടു വളരെ ചെറുതാണു്. പതിനായിരത്തോളം വാക്കേ
ഇതിലുള്ളൂ."

ഇത് ശരിയാണോ? ഓളം ജി.പി.എല്ലിലായില്ലേ? തീരം പോലെയുള്ള ഗൂയികളും
ലഭ്യമായില്ലേ? ഈ താളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടേ?


More information about the discuss mailing list