[smc-discuss] Can we provide a customised version of the Scribus for Malayalam dailies?

വെള്ളെ ഴുത്ത് abhiprayam at gmail.com
Mon Mar 10 08:20:16 PDT 2014


ഉഷാർ ! :)


2014-03-09 13:31 GMT+05:30 Manoj K. Puthiavila <puthiavila at gmail.com>:

> കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വീണ്ടും ലിപിപരിഷ്ക്കരണവാദവുമായി വന്നിരിക്കുന്ന
> സാഹചര്യത്തിൽ, അവർ പാഠപുസ്തക അച്ചടിയിൽ ഇടപെട്ട് ഇപ്പോഴത്തെ തീരുമാനം വീണ്ടും
> അട്ടിമറിക്കാനുള്ള സാദ്ധ്യതയുണ്ട്. തടയിടണം.
> എത്രയും വേഗം 'കേരളകൗമുദി' പോലെ മറ്റു പത്രങ്ങളെയും യൂണികോഡിലേക്കും
> തനതുലിപിയിലേക്കും ലേ ഔട്ടിനുള്ള സ്വതന്ത്രസോഫ്റ്റ് വെയറിലേക്കും കൊണ്ടുവരാൻ
> ശ്രമിക്കണം. *സ്ക്രൈബസ് അവർക്ക് ഇണങ്ങുന്ന വിധത്തിൽ
> രൂപപ്പെടുത്തിക്കൊടുക്കാൻ നമുക്കു കഴിയുമെങ്കിൽ മംഗളം, ദീപിക, മാദ്ധ്യമം,
> ജനയുഗം, ജന്മഭൂമി, രാഷ്ട്രദീപിക, മെട്രോവാർത്ത, തേജസ്, വർത്തമാനം,
> കേരളഭൂഷണം,... തുടങ്ങിയ ഒട്ടേറെ പത്രങ്ങളെ ഈ വഴിയിലേക്ക് ആകർഷിക്കാൻ നമുക്കു
> കഴിയും.* അവരുമായെല്ലാം ബന്ധപ്പെട്ട് ആശയവിനിമയം നടത്താൻ ഞാൻ തയ്യാറാണ്.
> കൃത്യമായ പദ്ധതി ഉണ്ടാക്കാമെങ്കിൽ അതിനു വരാവ്ഉന്ന ചെലവ് ഇവരിൽനിന്നു
> സമാഹരിക്കാനുള്ള സാദ്ധ്യതയും ആരായാം.
> പറ്റുമെങ്കിൽ ഇനി അമാന്തിക്കരുത്. ഉഷാർ....!!!!
>
> --
> Manoj K. Puthiyavila, (Ph: 9847948765)
> Journalist,
> Thiruvananthapuram -32,
> Kerala, INDIA
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140310/4f5fe1fb/attachment-0003.htm>


More information about the discuss mailing list