[smc-discuss] New font

Nandakumar nandakumar96 at gmail.com
Sun Mar 23 04:23:53 PDT 2014


നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ പ്രശ്നങ്ങളുണ്ട്.
വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.

On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
> അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>
>
>
> 2014-03-23 14:14 GMT+05:30 Nithin Krishna <nithinkrishna.mec at gmail.com>:
>
>> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ വെക്റ്റൊർ
>> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ ആണോ
>> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>>
>>
>> https://github.com/nitz000/font
>>
>> *Nithin Krishna.S*,
>> Computer Science and Engineering.(2010-'14 batch,)
>> Government Model Engineering College,Cochin
>> nithinkrishna.mec at gmail.com
>> +91 9496025427
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Manoj K. Puthiyavila, (Ph: 9847948765)
> Journalist,
> Thiruvananthapuram -32,
> Kerala, INDIA
>


More information about the discuss mailing list