[smc-discuss] New font

Nandakumar nandakumar96 at gmail.com
Sun Mar 23 05:46:21 PDT 2014


വഴികള്‍ രണ്ടുണ്ട്:
1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
അമര്‍ത്തുക.

On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
> അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
> കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
>
>
> *Nithin Krishna.S*,
> Computer Science and Engineering.(2010-'14 batch,)
> Government Model Engineering College,Cochin
> nithinkrishna.mec at gmail.com
> +91 9496025427
>
>
> 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
>
>> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
>> ടൈറ്റില്
>> ഇതുപോലെ വരച്ചെടുത്തിരുന്നു.
>>
>> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത ഒരു
>> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
>>
>> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല പണി.
>> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
>> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
>> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
>>
>> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>
>> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ പ്രശ്നങ്ങളുണ്ട്.
>>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
>>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
>>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
>>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>>>
>>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
>>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>>> >
>>> >
>>> >
>>> > 2014-03-23 14:14 GMT+05:30 Nithin Krishna <nithinkrishna.mec at gmail.com
>>> >:
>>> >
>>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ വെക്റ്റൊർ
>>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ ആണോ
>>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>>> >>
>>> >>
>>> >> https://github.com/nitz000/font
>>> >>
>>> >> *Nithin Krishna.S*,
>>> >> Computer Science and Engineering.(2010-'14 batch,)
>>> >> Government Model Engineering College,Cochin
>>> >> nithinkrishna.mec at gmail.com
>>> >> +91 9496025427
>>> >>
>>> >> _______________________________________________
>>> >> Swathanthra Malayalam Computing discuss Mailing List
>>> >> Project: https://savannah.nongnu.org/projects/smc
>>> >> Web: http://smc.org.in | IRC : #smc-project @ freenode
>>> >> discuss at lists.smc.org.in
>>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >>
>>> >>
>>> >>
>>> >
>>> >
>>> > --
>>> > Manoj K. Puthiyavila, (Ph: 9847948765)
>>> > Journalist,
>>> > Thiruvananthapuram -32,
>>> > Kerala, INDIA
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>


More information about the discuss mailing list