[smc-discuss] New font

Nithin Krishna nithinkrishna.mec at gmail.com
Sun Mar 23 04:57:46 PDT 2014


അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.


*Nithin Krishna.S*,
Computer Science and Engineering.(2010-'14 batch,)
Government Model Engineering College,Cochin
nithinkrishna.mec at gmail.com
+91 9496025427


2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:

> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു ടൈറ്റില്
> ഇതുപോലെ വരച്ചെടുത്തിരുന്നു.
>
> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത ഒരു
> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
>
> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല പണി.
> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
>
> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ പ്രശ്നങ്ങളുണ്ട്.
>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>>
>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>> >
>> >
>> >
>> > 2014-03-23 14:14 GMT+05:30 Nithin Krishna <nithinkrishna.mec at gmail.com
>> >:
>> >
>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ വെക്റ്റൊർ
>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ ആണോ
>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>> >>
>> >>
>> >> https://github.com/nitz000/font
>> >>
>> >> *Nithin Krishna.S*,
>> >> Computer Science and Engineering.(2010-'14 batch,)
>> >> Government Model Engineering College,Cochin
>> >> nithinkrishna.mec at gmail.com
>> >> +91 9496025427
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>> >
>> > --
>> > Manoj K. Puthiyavila, (Ph: 9847948765)
>> > Journalist,
>> > Thiruvananthapuram -32,
>> > Kerala, INDIA
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140323/5b0c4450/attachment-0003.htm>


More information about the discuss mailing list