[smc-discuss] New font

Nithin Krishna nithinkrishna.mec at gmail.com
Mon Mar 24 08:42:38 PDT 2014


സഹായങ്ങൾക്ക് നന്ദി. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ച് വരച്ച എസ്.വീ.ജീ ചിത്രം
അറ്റാച്ച് ചെയ്യുന്നു. ഇങ്ങനെ തന്നെ വരച്ചു നീങ്ങട്ടെ?.

*Nithin Krishna.S*,
Computer Science and Engineering.(2010-'14 batch,)
Government Model Engineering College,Cochin
nithinkrishna.mec at gmail.com
+91 9496025427


2014-03-23 18:16 GMT+05:30 Nandakumar <nandakumar96 at gmail.com>:

> വഴികള്‍ രണ്ടുണ്ട്:
> 1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
> 2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
> സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
> അമര്‍ത്തുക.
>
> On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
> > അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
> > കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
> >
> >
> > *Nithin Krishna.S*,
> > Computer Science and Engineering.(2010-'14 batch,)
> > Government Model Engineering College,Cochin
> > nithinkrishna.mec at gmail.com
> > +91 9496025427
> >
> >
> > 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
> >
> >> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
> >> ടൈറ്റില്
> >> ഇതുപോലെ വരച്ചെടുത്തിരുന്നു.
> >>
> >> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത ഒരു
> >> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
> >>
> >> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല പണി.
> >> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
> >> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
> >> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
> >>
> >> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
> >>
> >> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ പ്രശ്നങ്ങളുണ്ട്.
> >>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
> >>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
> >>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
> >>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
> >>>
> >>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
> >>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
> >>> >
> >>> >
> >>> >
> >>> > 2014-03-23 14:14 GMT+05:30 Nithin Krishna <
> nithinkrishna.mec at gmail.com
> >>> >:
> >>> >
> >>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
> >>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ വെക്റ്റൊർ
> >>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ
> ആണോ
> >>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
> >>> >>
> >>> >>
> >>> >> https://github.com/nitz000/font
> >>> >>
> >>> >> *Nithin Krishna.S*,
> >>> >> Computer Science and Engineering.(2010-'14 batch,)
> >>> >> Government Model Engineering College,Cochin
> >>> >> nithinkrishna.mec at gmail.com
> >>> >> +91 9496025427
> >>> >>
> >>> >> _______________________________________________
> >>> >> Swathanthra Malayalam Computing discuss Mailing List
> >>> >> Project: https://savannah.nongnu.org/projects/smc
> >>> >> Web: http://smc.org.in | IRC : #smc-project @ freenode
> >>> >> discuss at lists.smc.org.in
> >>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>> >>
> >>> >>
> >>> >>
> >>> >
> >>> >
> >>> > --
> >>> > Manoj K. Puthiyavila, (Ph: 9847948765)
> >>> > Journalist,
> >>> > Thiruvananthapuram -32,
> >>> > Kerala, INDIA
> >>> >
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss at lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >>
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140324/c78dabd7/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 80.svg
Type: image/svg+xml
Size: 4137 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140324/c78dabd7/attachment.svg>
-------------- next part --------------
A non-text attachment was scrubbed...
Name: 76.svg
Type: image/svg+xml
Size: 5158 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140324/c78dabd7/attachment-0001.svg>


More information about the discuss mailing list