[smc-discuss] New font

Nandakumar nandakumar96 at gmail.com
Mon Mar 24 08:45:11 PDT 2014


ഗംഭീരം!

On 3/24/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
> സഹായങ്ങൾക്ക് നന്ദി. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ച് വരച്ച എസ്.വീ.ജീ ചിത്രം
> അറ്റാച്ച് ചെയ്യുന്നു. ഇങ്ങനെ തന്നെ വരച്ചു നീങ്ങട്ടെ?.
>
> *Nithin Krishna.S*,
> Computer Science and Engineering.(2010-'14 batch,)
> Government Model Engineering College,Cochin
> nithinkrishna.mec at gmail.com
> +91 9496025427
>
>
> 2014-03-23 18:16 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
>> വഴികള്‍ രണ്ടുണ്ട്:
>> 1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
>> 2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
>> സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
>> അമര്‍ത്തുക.
>>
>> On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
>> > അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
>> > കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
>> >
>> >
>> > *Nithin Krishna.S*,
>> > Computer Science and Engineering.(2010-'14 batch,)
>> > Government Model Engineering College,Cochin
>> > nithinkrishna.mec at gmail.com
>> > +91 9496025427
>> >
>> >
>> > 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
>> >
>> >> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
>> >> ടൈറ്റില്
>> >> ഇതുപോലെ വരച്ചെടുത്തിരുന്നു.
>> >>
>> >> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത
>> >> ഒരു
>> >> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
>> >>
>> >> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല പണി.
>> >> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
>> >> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
>> >> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
>> >>
>> >> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>
>> >> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ
>> >> പ്രശ്നങ്ങളുണ്ട്.
>> >>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
>> >>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
>> >>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
>> >>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>> >>>
>> >>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
>> >>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>> >>> >
>> >>> >
>> >>> >
>> >>> > 2014-03-23 14:14 GMT+05:30 Nithin Krishna <
>> nithinkrishna.mec at gmail.com
>> >>> >:
>> >>> >
>> >>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>> >>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ
>> >>> >> വെക്റ്റൊർ
>> >>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ
>> ആണോ
>> >>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>> >>> >>
>> >>> >>
>> >>> >> https://github.com/nitz000/font
>> >>> >>
>> >>> >> *Nithin Krishna.S*,
>> >>> >> Computer Science and Engineering.(2010-'14 batch,)
>> >>> >> Government Model Engineering College,Cochin
>> >>> >> nithinkrishna.mec at gmail.com
>> >>> >> +91 9496025427
>> >>> >>
>> >>> >> _______________________________________________
>> >>> >> Swathanthra Malayalam Computing discuss Mailing List
>> >>> >> Project: https://savannah.nongnu.org/projects/smc
>> >>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >>> >> discuss at lists.smc.org.in
>> >>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>> >>
>> >>> >>
>> >>> >>
>> >>> >
>> >>> >
>> >>> > --
>> >>> > Manoj K. Puthiyavila, (Ph: 9847948765)
>> >>> > Journalist,
>> >>> > Thiruvananthapuram -32,
>> >>> > Kerala, INDIA
>> >>> >
>> >>> _______________________________________________
>> >>> Swathanthra Malayalam Computing discuss Mailing List
>> >>> Project: https://savannah.nongnu.org/projects/smc
>> >>> Web: http://smc.org.in | IRC : #smc-project @ freenode
>> >>> discuss at lists.smc.org.in
>> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>>
>> >>>
>> >>
>> >> _______________________________________________
>> >> Swathanthra Malayalam Computing discuss Mailing List
>> >> Project: https://savannah.nongnu.org/projects/smc
>> >> Web: http://smc.org.in | IRC : #smc-project @ freenode
>> >> discuss at lists.smc.org.in
>> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >>
>> >>
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>


More information about the discuss mailing list