[smc-discuss] New font

Nandakumar nandakumar96 at gmail.com
Mon Mar 24 16:48:18 PDT 2014


അതെ. പിന്നെ ഒരു കാര്യം --
പറ്റാവുന്നത്ര കോപ്പി ചെയ്യുക. അത് എളുപ്പത്തിന് മാത്രമല്ല, ഫോണ്ടിലെ
ഏകസമാനതയ്ക്കും നല്ലതാണ്. അതായത്, പ-യില്‍ നിന്ന് എ ഉണ്ടാക്കുക. വ-യില്‍
നിന്ന് ഖ ഉണ്ടാക്കുക.
ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട. ഇനി ഫാന്‍സി ഫോണ്ടല്ലേ, വൈവിദ്ധ്യമാണ്
വേണ്ടതെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒട്ടും വേണ്ട!

On 3/25/14, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
> 2014-03-24 16:42 GMT+01:00 Nithin Krishna <nithinkrishna.mec at gmail.com>:
>> സഹായങ്ങൾക്ക് നന്ദി. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ച് വരച്ച എസ്.വീ.ജീ ചിത്രം
>> അറ്റാച്ച് ചെയ്യുന്നു. ഇങ്ങനെ തന്നെ വരച്ചു നീങ്ങട്ടെ?.
>
> ഉഗ്രൻ. ആദ്യമേ മുഴുവൻ സ്വര,വ്യഞ്ജനാക്ഷരങ്ങൾ വരക്കൂ. ചില കൂട്ടക്ഷരങ്ങൾ
> വരക്കാൻ ഫോണ്ട്ഫോർജിൽ റെഫറൻസുപയോഗിച്ച് എളുപ്പവഴിയുണ്ട്.
>
>>
>> Nithin Krishna.S,
>> Computer Science and Engineering.(2010-'14 batch,)
>> Government Model Engineering College,Cochin
>> nithinkrishna.mec at gmail.com
>> +91 9496025427
>>
>>
>> 2014-03-23 18:16 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>>
>>> വഴികള്‍ രണ്ടുണ്ട്:
>>>
>>> 1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
>>> 2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
>>> സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
>>> അമര്‍ത്തുക.
>>>
>>> On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
>>> > അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
>>> > കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
>>> >
>>> >
>>> > *Nithin Krishna.S*,
>>> > Computer Science and Engineering.(2010-'14 batch,)
>>> > Government Model Engineering College,Cochin
>>> > nithinkrishna.mec at gmail.com
>>> > +91 9496025427
>>> >
>>> >
>>> > 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
>>> >
>>> >> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
>>> >> ടൈറ്റില്
>>> >> ഇതുപോലെ വരച്ചെടുത്തിരുന്നു.
>>> >>
>>> >> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത
>>> >> ഒരു
>>> >> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
>>> >>
>>> >> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല പണി.
>>> >> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
>>> >> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
>>> >> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
>>> >>
>>> >> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>> >>
>>> >> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ
>>> >> പ്രശ്നങ്ങളുണ്ട്.
>>> >>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
>>> >>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
>>> >>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
>>> >>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>>> >>>
>>> >>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
>>> >>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>>> >>> >
>>> >>> >
>>> >>> >
>>> >>> > 2014-03-23 14:14 GMT+05:30 Nithin Krishna
>>> >>> > <nithinkrishna.mec at gmail.com
>>> >>> >:
>>> >>> >
>>> >>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>>> >>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ
>>> >>> >> വെക്റ്റൊർ
>>> >>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ
>>> >>> >> ആണോ
>>> >>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>>> >>> >>
>>> >>> >>
>>> >>> >> https://github.com/nitz000/font
>>> >>> >>
>>> >>> >> *Nithin Krishna.S*,
>>> >>> >> Computer Science and Engineering.(2010-'14 batch,)
>>> >>> >> Government Model Engineering College,Cochin
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list