[smc-discuss] New font

Nithin Krishna nithinkrishna.mec at gmail.com
Mon Mar 24 20:08:41 PDT 2014


സ്വര വ്യഞ്ജനാക്ഷരങ്ങൾ ഞാൻ വരച്ചു . കൂട്ടക്ഷരങ്ങൾ ഇവയിൽ നിന്നും കോപ്പി
ചെയ്താണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് ഇവ അറ്റാച്ച് ചെയ്യുന്നു.

*Nithin Krishna.S*,
Computer Science and Engineering.(2010-'14 batch,)
Government Model Engineering College,Cochin
nithinkrishna.mec at gmail.com
+91 9496025427


2014-03-25 5:18 GMT+05:30 Nandakumar <nandakumar96 at gmail.com>:

> അതെ. പിന്നെ ഒരു കാര്യം --
> പറ്റാവുന്നത്ര കോപ്പി ചെയ്യുക. അത് എളുപ്പത്തിന് മാത്രമല്ല, ഫോണ്ടിലെ
> ഏകസമാനതയ്ക്കും നല്ലതാണ്. അതായത്, പ-യില്‍ നിന്ന് എ ഉണ്ടാക്കുക. വ-യില്‍
> നിന്ന് ഖ ഉണ്ടാക്കുക.
> ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട. ഇനി ഫാന്‍സി ഫോണ്ടല്ലേ, വൈവിദ്ധ്യമാണ്
> വേണ്ടതെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒട്ടും വേണ്ട!
>
> On 3/25/14, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
> > 2014-03-24 16:42 GMT+01:00 Nithin Krishna <nithinkrishna.mec at gmail.com>:
> >> സഹായങ്ങൾക്ക് നന്ദി. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ച് വരച്ച എസ്.വീ.ജീ
> ചിത്രം
> >> അറ്റാച്ച് ചെയ്യുന്നു. ഇങ്ങനെ തന്നെ വരച്ചു നീങ്ങട്ടെ?.
> >
> > ഉഗ്രൻ. ആദ്യമേ മുഴുവൻ സ്വര,വ്യഞ്ജനാക്ഷരങ്ങൾ വരക്കൂ. ചില കൂട്ടക്ഷരങ്ങൾ
> > വരക്കാൻ ഫോണ്ട്ഫോർജിൽ റെഫറൻസുപയോഗിച്ച് എളുപ്പവഴിയുണ്ട്.
> >
> >>
> >> Nithin Krishna.S,
> >> Computer Science and Engineering.(2010-'14 batch,)
> >> Government Model Engineering College,Cochin
> >> nithinkrishna.mec at gmail.com
> >> +91 9496025427
> >>
> >>
> >> 2014-03-23 18:16 GMT+05:30 Nandakumar <nandakumar96 at gmail.com>:
> >>>
> >>> വഴികള്‍ രണ്ടുണ്ട്:
> >>>
> >>> 1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
> >>> 2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
> >>> സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
> >>> അമര്‍ത്തുക.
> >>>
> >>> On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
> >>> > അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
> >>> > കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
> >>> >
> >>> >
> >>> > *Nithin Krishna.S*,
> >>> > Computer Science and Engineering.(2010-'14 batch,)
> >>> > Government Model Engineering College,Cochin
> >>> > nithinkrishna.mec at gmail.com
> >>> > +91 9496025427
> >>> >
> >>> >
> >>> > 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
> >>> >
> >>> >> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
> >>> >> ടൈറ്റില്
> >>> >> ഇതുപോലെ വരച്ചെടുത്തിരുന്നു.
> >>> >>
> >>> >> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ പൂര്‍ത്തിയാകാത്ത
> >>> >> ഒരു
> >>> >> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
> >>> >>
> >>> >> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല
> പണി.
> >>> >> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ വരച്ച്
> >>> >> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
> >>> >> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
> >>> >>
> >>> >> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
> >>> >>
> >>> >> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ
> >>> >> പ്രശ്നങ്ങളുണ്ട്.
> >>> >>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
> >>> >>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
> >>> >>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
> >>> >>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
> >>> >>>
> >>> >>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
> >>> >>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
> >>> >>> >
> >>> >>> >
> >>> >>> >
> >>> >>> > 2014-03-23 14:14 GMT+05:30 Nithin Krishna
> >>> >>> > <nithinkrishna.mec at gmail.com
> >>> >>> >:
> >>> >>> >
> >>> >>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
> >>> >>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ
> >>> >>> >> വെക്റ്റൊർ
> >>> >>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ
> തന്നെ
> >>> >>> >> ആണോ
> >>> >>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
> >>> >>> >>
> >>> >>> >>
> >>> >>> >> https://github.com/nitz000/font
> >>> >>> >>
> >>> >>> >> *Nithin Krishna.S*,
> >>> >>> >> Computer Science and Engineering.(2010-'14 batch,)
> >>> >>> >> Government Model Engineering College,Cochin
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140325/3b0dcdc2/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 11.svg
Type: image/svg+xml
Size: 4162 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140325/3b0dcdc2/attachment.svg>
-------------- next part --------------
A non-text attachment was scrubbed...
Name: 12.svg
Type: image/svg+xml
Size: 4922 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140325/3b0dcdc2/attachment-0001.svg>
-------------- next part --------------
A non-text attachment was scrubbed...
Name: 118.svg
Type: image/svg+xml
Size: 6824 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140325/3b0dcdc2/attachment-0002.svg>


More information about the discuss mailing list