[smc-discuss] New font

Nithin Krishna nithinkrishna.mec at gmail.com
Tue Mar 25 01:19:26 PDT 2014


അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വളരെ അധികം നന്ദി. :)

On 3/25/14, സ്നാപക് യോഹൻ <snapakyohan at gmail.com> wrote:
> വളരെ നന്നായി ഇങ്ങനൊരു സംരംഭം.
> കുറച്ചുകൂടി നോഡുകൾ ലഘൂകരിച്ച വേർഷൻ അറ്റാച്ച് ചെയ്യുന്നു.
>
> പിന്നെ മലയാളത്തിൽ ഫോണ്ട് സൃഷ്ടിക്കുമ്പോൾ ആദ്യം ഡിസൈൻ ചെയ്യുന്നത് "റ"
> ആണെന്നാണ്‌ കേട്ടിരിക്കുന്നത്. "റ"കോപ്പി ചെയ്ത് "ന", "റ്റ", "ര", "ർ"
> തുടങ്ങിയവ ഉണ്ടാക്കാം.  "ന" കുനിച്ചു നീട്ടി "ൻ" ഉണ്ടാക്കാം. അങ്ങനെ ത,ത്ത,ൽ
> അങ്ങനെ ക്രമത്തിൽ പോകും. ഫോണ്ട് രൂപകൽപ്പന ചെയ്യുമ്പോൾ ഇങ്ങനെ സിസ്റ്റമാറ്റിക്
> ആയി ചെയ്തുപോകുകയും അതതു സമയം തന്നെ വേണ്ടവിധം ഡോക്യുമെന്റ് ചെയ്യാൻ
> കഴിയുകയുമാണെങ്കിൽ കൂടുതൽ പേർക്ക് ഈ ദൗത്യം ഏറ്റെടുക്കാൻ കഴിയും.
>
>
> 2014, മാർച്ച് 25 8:38 AM ന്, Nithin Krishna
> <nithinkrishna.mec at gmail.com>എഴുതി:
>
>> സ്വര വ്യഞ്ജനാക്ഷരങ്ങൾ ഞാൻ വരച്ചു . കൂട്ടക്ഷരങ്ങൾ ഇവയിൽ നിന്നും കോപ്പി
>> ചെയ്താണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് ഇവ അറ്റാച്ച് ചെയ്യുന്നു.
>>
>> *Nithin Krishna.S*,
>> Computer Science and Engineering.(2010-'14 batch,)
>> Government Model Engineering College,Cochin
>> nithinkrishna.mec at gmail.com
>> +91 9496025427
>>
>>
>> 2014-03-25 5:18 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>
>> അതെ. പിന്നെ ഒരു കാര്യം --
>>> പറ്റാവുന്നത്ര കോപ്പി ചെയ്യുക. അത് എളുപ്പത്തിന് മാത്രമല്ല, ഫോണ്ടിലെ
>>> ഏകസമാനതയ്ക്കും നല്ലതാണ്. അതായത്, പ-യില്‍ നിന്ന് എ ഉണ്ടാക്കുക. വ-യില്‍
>>> നിന്ന് ഖ ഉണ്ടാക്കുക.
>>> ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട. ഇനി ഫാന്‍സി ഫോണ്ടല്ലേ, വൈവിദ്ധ്യമാണ്
>>> വേണ്ടതെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒട്ടും വേണ്ട!
>>>
>>> On 3/25/14, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
>>> > 2014-03-24 16:42 GMT+01:00 Nithin Krishna <nithinkrishna.mec at gmail.com
>>> >:
>>> >> സഹായങ്ങൾക്ക് നന്ദി. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ച് വരച്ച എസ്.വീ.ജീ
>>> ചിത്രം
>>> >> അറ്റാച്ച് ചെയ്യുന്നു. ഇങ്ങനെ തന്നെ വരച്ചു നീങ്ങട്ടെ?.
>>> >
>>> > ഉഗ്രൻ. ആദ്യമേ മുഴുവൻ സ്വര,വ്യഞ്ജനാക്ഷരങ്ങൾ വരക്കൂ. ചില കൂട്ടക്ഷരങ്ങൾ
>>> > വരക്കാൻ ഫോണ്ട്ഫോർജിൽ റെഫറൻസുപയോഗിച്ച് എളുപ്പവഴിയുണ്ട്.
>>> >
>>> >>
>>> >> Nithin Krishna.S,
>>> >> Computer Science and Engineering.(2010-'14 batch,)
>>> >> Government Model Engineering College,Cochin
>>> >> nithinkrishna.mec at gmail.com
>>> >> +91 9496025427
>>> >>
>>> >>
>>> >> 2014-03-23 18:16 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>> >>>
>>> >>> വഴികള്‍ രണ്ടുണ്ട്:
>>> >>>
>>> >>> 1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
>>> >>> 2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
>>> >>> സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
>>> >>> അമര്‍ത്തുക.
>>> >>>
>>> >>> On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
>>> >>> > അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ
>>> >>> > ആണ്
>>> >>> > കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
>>> >>> >
>>> >>> >
>>> >>> > *Nithin Krishna.S*,
>>> >>> > Computer Science and Engineering.(2010-'14 batch,)
>>> >>> > Government Model Engineering College,Cochin
>>> >>> > nithinkrishna.mec at gmail.com
>>> >>> > +91 9496025427
>>> >>> >
>>> >>> >
>>> >>> > 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
>>> >>> >
>>> >>> >> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
>>> >>> >> ടൈറ്റില്
>>> >>> >> ഇതുപോലെ വരച്ചെടുത്തിരുന്നു.
>>> >>> >>
>>> >>> >> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ
>>> പൂര്‍ത്തിയാകാത്ത
>>> >>> >> ഒരു
>>> >>> >> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
>>> >>> >>
>>> >>> >> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല
>>> പണി.
>>> >>> >> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ
>>> വരച്ച്
>>> >>> >> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ
>>> >>> >> അക്ഷരമായി
>>> >>> >> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
>>> >>> >>
>>> >>> >> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
>>> >>> >>
>>> >>> >> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ
>>> >>> >> പ്രശ്നങ്ങളുണ്ട്.
>>> >>> >>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ്
>>> >>> >>> പരമാവധി
>>> >>> >>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
>>> >>> >>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
>>> >>> >>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>>> >>> >>>
>>> >>> >>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
>>> >>> >>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>>> >>> >>> >
>>> >>> >>> >
>>> >>> >>> >
>>> >>> >>> > 2014-03-23 14:14 GMT+05:30 Nithin Krishna
>>> >>> >>> > <nithinkrishna.mec at gmail.com
>>> >>> >>> >:
>>> >>> >>> >
>>> >>> >>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>>> >>> >>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ
>>> >>> >>> >> വെക്റ്റൊർ
>>> >>> >>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ
>>> തന്നെ
>>> >>> >>> >> ആണോ
>>> >>> >>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>>> >>> >>> >>
>>> >>> >>> >>
>>> >>> >>> >> https://github.com/nitz000/font
>>> >>> >>> >>
>>> >>> >>> >> *Nithin Krishna.S*,
>>> >>> >>> >> Computer Science and Engineering.(2010-'14 batch,)
>>> >>> >>> >> Government Model Engineering College,Cochin
>>> > _______________________________________________
>>> > Swathanthra Malayalam Computing discuss Mailing List
>>> > Project: https://savannah.nongnu.org/projects/smc
>>> > Web: http://smc.org.in | IRC : #smc-project @ freenode
>>> > discuss at lists.smc.org.in
>>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>> >
>>> >
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> _____________
> സ്നാപക് യോഹൻ
>


-- 
*Nithin Krishna.S*,
Computer Science and Engineering.(2010-'14 batch,)
Government Model Engineering College,Cochin
nithinkrishna.mec at gmail.com
+91 9496025427


More information about the discuss mailing list