[smc-discuss] New font

സ്നാപക് യോഹൻ snapakyohan at gmail.com
Mon Mar 24 22:55:40 PDT 2014


വളരെ നന്നായി ഇങ്ങനൊരു സംരംഭം.
കുറച്ചുകൂടി നോഡുകൾ ലഘൂകരിച്ച വേർഷൻ അറ്റാച്ച് ചെയ്യുന്നു.

പിന്നെ മലയാളത്തിൽ ഫോണ്ട് സൃഷ്ടിക്കുമ്പോൾ ആദ്യം ഡിസൈൻ ചെയ്യുന്നത് "റ"
ആണെന്നാണ്‌ കേട്ടിരിക്കുന്നത്. "റ"കോപ്പി ചെയ്ത് "ന", "റ്റ", "ര", "ർ"
തുടങ്ങിയവ ഉണ്ടാക്കാം.  "ന" കുനിച്ചു നീട്ടി "ൻ" ഉണ്ടാക്കാം. അങ്ങനെ ത,ത്ത,ൽ
അങ്ങനെ ക്രമത്തിൽ പോകും. ഫോണ്ട് രൂപകൽപ്പന ചെയ്യുമ്പോൾ ഇങ്ങനെ സിസ്റ്റമാറ്റിക്
ആയി ചെയ്തുപോകുകയും അതതു സമയം തന്നെ വേണ്ടവിധം ഡോക്യുമെന്റ് ചെയ്യാൻ
കഴിയുകയുമാണെങ്കിൽ കൂടുതൽ പേർക്ക് ഈ ദൗത്യം ഏറ്റെടുക്കാൻ കഴിയും.


2014, മാർച്ച് 25 8:38 AM ന്, Nithin Krishna <nithinkrishna.mec at gmail.com>എഴുതി:

> സ്വര വ്യഞ്ജനാക്ഷരങ്ങൾ ഞാൻ വരച്ചു . കൂട്ടക്ഷരങ്ങൾ ഇവയിൽ നിന്നും കോപ്പി
> ചെയ്താണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് ഇവ അറ്റാച്ച് ചെയ്യുന്നു.
>
> *Nithin Krishna.S*,
> Computer Science and Engineering.(2010-'14 batch,)
> Government Model Engineering College,Cochin
> nithinkrishna.mec at gmail.com
> +91 9496025427
>
>
> 2014-03-25 5:18 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
> അതെ. പിന്നെ ഒരു കാര്യം --
>> പറ്റാവുന്നത്ര കോപ്പി ചെയ്യുക. അത് എളുപ്പത്തിന് മാത്രമല്ല, ഫോണ്ടിലെ
>> ഏകസമാനതയ്ക്കും നല്ലതാണ്. അതായത്, പ-യില്‍ നിന്ന് എ ഉണ്ടാക്കുക. വ-യില്‍
>> നിന്ന് ഖ ഉണ്ടാക്കുക.
>> ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട. ഇനി ഫാന്‍സി ഫോണ്ടല്ലേ, വൈവിദ്ധ്യമാണ്
>> വേണ്ടതെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒട്ടും വേണ്ട!
>>
>> On 3/25/14, Rajeesh K Nambiar <rajeeshknambiar at gmail.com> wrote:
>> > 2014-03-24 16:42 GMT+01:00 Nithin Krishna <nithinkrishna.mec at gmail.com
>> >:
>> >> സഹായങ്ങൾക്ക് നന്ദി. മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ച് വരച്ച എസ്.വീ.ജീ
>> ചിത്രം
>> >> അറ്റാച്ച് ചെയ്യുന്നു. ഇങ്ങനെ തന്നെ വരച്ചു നീങ്ങട്ടെ?.
>> >
>> > ഉഗ്രൻ. ആദ്യമേ മുഴുവൻ സ്വര,വ്യഞ്ജനാക്ഷരങ്ങൾ വരക്കൂ. ചില കൂട്ടക്ഷരങ്ങൾ
>> > വരക്കാൻ ഫോണ്ട്ഫോർജിൽ റെഫറൻസുപയോഗിച്ച് എളുപ്പവഴിയുണ്ട്.
>> >
>> >>
>> >> Nithin Krishna.S,
>> >> Computer Science and Engineering.(2010-'14 batch,)
>> >> Government Model Engineering College,Cochin
>> >> nithinkrishna.mec at gmail.com
>> >> +91 9496025427
>> >>
>> >>
>> >> 2014-03-23 18:16 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>>
>> >>> വഴികള്‍ രണ്ടുണ്ട്:
>> >>>
>> >>> 1. ആദ്യമേ സ്മൂത്ത്നെസ്സ് കൂട്ടി വരയ്ക്കക.
>> >>> 2. Edit path by nodes (F2) എന്ന ടൂളെടുത്ത് വരച്ചുവച്ച ഒബ്ജക്റ്റ്
>> >>> സെലക്റ്റ് ചെയ്യുക. ആവശ്യമില്ലാത്ത നോഡുകളില്‍ ക്ലിക്ക് ചെയ്ത് Del
>> >>> അമര്‍ത്തുക.
>> >>>
>> >>> On 3/23/14, Nithin Krishna <nithinkrishna.mec at gmail.com> wrote:
>> >>> > അതെ, ഈ ചിത്രങ്ങൾ ഇൻക്സ്കെപിൽ വരച്ചതാനു. ഇതിൽ ഇനി നോഡുകൾ എങ്ങിനെ ആണ്
>> >>> > കുറയ്ക്കുക എന്നു പറഞ്ഞു തരാമോ.
>> >>> >
>> >>> >
>> >>> > *Nithin Krishna.S*,
>> >>> > Computer Science and Engineering.(2010-'14 batch,)
>> >>> > Government Model Engineering College,Cochin
>> >>> > nithinkrishna.mec at gmail.com
>> >>> > +91 9496025427
>> >>> >
>> >>> >
>> >>> > 2014-03-23 17:02 GMT+05:30 manoj k <manojkmohanme03107 at gmail.com>:
>> >>> >
>> >>> >> ഇങ്ക്സ്കേപ്പില്‍ വച്ച് വരച്ചതാണെന്ന് തോന്നുന്നു. നുമ്മ മുമ്പ് ഒരു
>> >>> >> ടൈറ്റില്
>> >>> >> ഇതുപോലെ വരച്ചെടുത്തിരുന്നു.
>> >>> >>
>> >>> >> നോഡുകള്‍ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. ഹിരണിന്റെ
>> പൂര്‍ത്തിയാകാത്ത
>> >>> >> ഒരു
>> >>> >> ഫോണ്ട് പ്രൊജക്റ്റ് http://hirandefects.blogspot.in/
>> >>> >>
>> >>> >> വരച്ചെടുക്കുന്നത് ഫോണ്ട് ഫോര്‍ജ്ജില്‍ കേറ്റുന്നത് തന്നെയാണ് നല്ല
>> പണി.
>> >>> >> ആര്‍ക്ക് അര്‍ജുനും ഒരുമാതിരിപ്പെട്ട എല്ലാ അക്ഷരങ്ങളും ഇതുപോലെ
>> വരച്ച്
>> >>> >> വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. പോസ്റ്ററുകളില്‍ ഓരോ അക്ഷരമായി
>> >>> >> ഇറക്കുമതി ചെയ്തിട്ടാണ് ഇപ്പൊ തട്ടിക്കൂട്ടുന്നത്. :)
>> >>> >>
>> >>> >> 2014-03-23 16:53 GMT+05:30 Nandakumar <nandakumar96 at gmail.com>:
>> >>> >>
>> >>> >> നല്ല ഉദ്യമം. ഗിറ്റിലിട്ടിരിയ്ക്കുന്ന ചിത്രത്തിന് ചെറിയ
>> >>> >> പ്രശ്നങ്ങളുണ്ട്.
>> >>> >>> വരയിലെ വെക്റ്ററുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്മൂത്ത്നെസ്സ് പരമാവധി
>> >>> >>> കൂട്ടി വരച്ച ശേഷം നോഡ് എഡിറ്റര്‍ ഉപയോഗിച്ച് ക്രമീകരിച്ചാല്‍ മതി.
>> >>> >>> മുറിയ്ക്കാതെ, ഒറ്റ വരയില്‍ വരയ്ക്കാവുന്ന അക്ഷരങ്ങള്‍ അങ്ങനെ
>> >>> >>> വരയ്ക്കുന്നതാണ് ഫോണ്ട് എഡിറ്ററുകള്‍ക്ക് അനുയോജ്യം.
>> >>> >>>
>> >>> >>> On 3/23/14, Manoj K. Puthiavila <puthiavila at gmail.com> wrote:
>> >>> >>> > അറിയാവുന്നവർ നിർദ്ദേശങ്ങൾ നൽകി സഹായിക്കൂ....!!!
>> >>> >>> >
>> >>> >>> >
>> >>> >>> >
>> >>> >>> > 2014-03-23 14:14 GMT+05:30 Nithin Krishna
>> >>> >>> > <nithinkrishna.mec at gmail.com
>> >>> >>> >:
>> >>> >>> >
>> >>> >>> >> മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
>> >>> >>> >> സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ
>> >>> >>> >> വെക്റ്റൊർ
>> >>> >>> >> വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ
>> തന്നെ
>> >>> >>> >> ആണോ
>> >>> >>> >> ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.
>> >>> >>> >>
>> >>> >>> >>
>> >>> >>> >> https://github.com/nitz000/font
>> >>> >>> >>
>> >>> >>> >> *Nithin Krishna.S*,
>> >>> >>> >> Computer Science and Engineering.(2010-'14 batch,)
>> >>> >>> >> Government Model Engineering College,Cochin
>> > _______________________________________________
>> > Swathanthra Malayalam Computing discuss Mailing List
>> > Project: https://savannah.nongnu.org/projects/smc
>> > Web: http://smc.org.in | IRC : #smc-project @ freenode
>> > discuss at lists.smc.org.in
>> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
>> >
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140325/46348797/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 80.svg
Type: image/svg+xml
Size: 3275 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140325/46348797/attachment.svg>


More information about the discuss mailing list