[smc-discuss] Fwd: We need Malayalam translators

Anivar Aravind anivar.aravind at gmail.com
Sun Mar 30 22:33:51 PDT 2014


On Mon, Mar 31, 2014 at 10:24 AM, Nandakumar <nandakumar96 at gmail.com> wrote:

> ഈയടുത്ത് ജഗദീഷേട്ടന്‍ പരിഭാഷപ്പെടുത്തിയയച്ച po ഫയലുകള്‍ അവര്‍
> റിവ്യൂവിനായി അയച്ചുതന്നിരുന്നു. പരീക്ഷയായതുകൊണ്ട് പറ്റിയില്ല.
> ഏതായാലും നമ്മുടെ www-ml പ്രൊജക്റ്റിന്റെ പുനരുദ്ധാരണമെന്ന നിലയില്‍ ഒരു
> www-ml-guidelines പേജ് ഭാഷാവിദഗ്ദ്ധരുടെ സഹായത്തോടെ തുടങ്ങാമെന്ന്
> തോന്നുന്നു. നമുക്ക് പറ്റാറുള്ള ഭാഷാപ്പിഴവുകള്‍ ഒഴിവാക്കാന്‍ അത്
> സഹായിയ്ക്കും.
>

ആദ്യം ആ നിലവിലുള്ള പേജ് വേണ്ട പുതുക്കലുകളോടെ അപ്ഡേറ്റ് ചെയ്യുകയാണു വേണ്ടത്.
ഒപ്പം നന്ദകുമാര്‍ പുതിയ www-ml പ്രൊജക്റ്റ് കോര്‍ഡിനേറ്ററാവാന്‍
web-translators at gnu.org ലേക്കെഴുതാം .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140331/12fccf91/attachment-0003.htm>


More information about the discuss mailing list