[smc-discuss] Fwd: We need Malayalam translators

Nandakumar nandakumar96 at gmail.com
Mon Mar 31 00:42:40 PDT 2014


എങ്കില്‍ ഞാന്‍ WWW-ML പേജിലേയ്ക്ക് വിവരങ്ങള്‍ ചേര്‍ക്കട്ടെ?

On 3/31/14, Nandakumar <nandakumar96 at gmail.com> wrote:
> നന്ദി.
>
> On 3/31/14, Anivar Aravind <anivar.aravind at gmail.com> wrote:
>> On Mon, Mar 31, 2014 at 10:24 AM, Nandakumar <nandakumar96 at gmail.com>
>> wrote:
>>
>>> ഈയടുത്ത് ജഗദീഷേട്ടന്‍ പരിഭാഷപ്പെടുത്തിയയച്ച po ഫയലുകള്‍ അവര്‍
>>> റിവ്യൂവിനായി അയച്ചുതന്നിരുന്നു. പരീക്ഷയായതുകൊണ്ട് പറ്റിയില്ല.
>>> ഏതായാലും നമ്മുടെ www-ml പ്രൊജക്റ്റിന്റെ പുനരുദ്ധാരണമെന്ന നിലയില്‍ ഒരു
>>> www-ml-guidelines പേജ് ഭാഷാവിദഗ്ദ്ധരുടെ സഹായത്തോടെ തുടങ്ങാമെന്ന്
>>> തോന്നുന്നു. നമുക്ക് പറ്റാറുള്ള ഭാഷാപ്പിഴവുകള്‍ ഒഴിവാക്കാന്‍ അത്
>>> സഹായിയ്ക്കും.
>>>
>>
>> ആദ്യം ആ നിലവിലുള്ള പേജ് വേണ്ട പുതുക്കലുകളോടെ അപ്ഡേറ്റ് ചെയ്യുകയാണു
>> വേണ്ടത്.
>> ഒപ്പം നന്ദകുമാര്‍ പുതിയ www-ml പ്രൊജക്റ്റ് കോര്‍ഡിനേറ്ററാവാന്‍
>> web-translators at gnu.org ലേക്കെഴുതാം .
>>
>


More information about the discuss mailing list