[smc-discuss] Fwd: We need Malayalam translators

Anivar Aravind anivar.aravind at gmail.com
Mon Mar 31 00:43:04 PDT 2014


ചെയ്തോളൂ


2014-03-31 13:12 GMT+05:30 Nandakumar <nandakumar96 at gmail.com>:

> എങ്കില്‍ ഞാന്‍ WWW-ML പേജിലേയ്ക്ക് വിവരങ്ങള്‍ ചേര്‍ക്കട്ടെ?
>
> On 3/31/14, Nandakumar <nandakumar96 at gmail.com> wrote:
> > നന്ദി.
> >
> > On 3/31/14, Anivar Aravind <anivar.aravind at gmail.com> wrote:
> >> On Mon, Mar 31, 2014 at 10:24 AM, Nandakumar <nandakumar96 at gmail.com>
> >> wrote:
> >>
> >>> ഈയടുത്ത് ജഗദീഷേട്ടന്‍ പരിഭാഷപ്പെടുത്തിയയച്ച po ഫയലുകള്‍ അവര്‍
> >>> റിവ്യൂവിനായി അയച്ചുതന്നിരുന്നു. പരീക്ഷയായതുകൊണ്ട് പറ്റിയില്ല.
> >>> ഏതായാലും നമ്മുടെ www-ml പ്രൊജക്റ്റിന്റെ പുനരുദ്ധാരണമെന്ന നിലയില്‍ ഒരു
> >>> www-ml-guidelines പേജ് ഭാഷാവിദഗ്ദ്ധരുടെ സഹായത്തോടെ തുടങ്ങാമെന്ന്
> >>> തോന്നുന്നു. നമുക്ക് പറ്റാറുള്ള ഭാഷാപ്പിഴവുകള്‍ ഒഴിവാക്കാന്‍ അത്
> >>> സഹായിയ്ക്കും.
> >>>
> >>
> >> ആദ്യം ആ നിലവിലുള്ള പേജ് വേണ്ട പുതുക്കലുകളോടെ അപ്ഡേറ്റ് ചെയ്യുകയാണു
> >> വേണ്ടത്.
> >> ഒപ്പം നന്ദകുമാര്‍ പുതിയ www-ml പ്രൊജക്റ്റ് കോര്‍ഡിനേറ്ററാവാന്‍
> >> web-translators at gnu.org ലേക്കെഴുതാം .
> >>
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140331/89f38196/attachment-0003.htm>


More information about the discuss mailing list