[smc-discuss] Fwd: We need Malayalam translators

Anivar Aravind anivar.aravind at gmail.com
Mon Mar 31 00:52:28 PDT 2014


2014-03-31 13:16 GMT+05:30 Nandakumar <nandakumar96 at gmail.com>:

> നന്ദി.
> പക്ഷേ, "എഴുതുമ്പോള്‍ ടീമിലുള്ള എല്ലാവരെയും കോപ്പിവെച്ചോളൂ"
> 'കോപ്പിവെച്ചോളൂ' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലായില്ല.
> പകര്‍പ്പുകള്‍ അയയ്ക്കുന്ന കാര്യമാണോ? അതോ ക്രെഡിറ്റോ?
>

web-translators ലേക്കു പുതിയ ടീം റിക്വസ്റ്റ് ചെയ്ത് എഴുതുമ്പൊള്‍ ജഗദീശും
അതുപോലെ ആക്റ്റീവായ ആളുകളേയും ഊഈ ലിസ്റ്റിനേയും ഇമെയിലില്‍ cc ഫീല്‍ഡില്‍
വച്ചുകൊള്ളാനാണു ഉദ്ദേശിച്ചതു്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140331/5e0c6f94/attachment-0003.htm>


More information about the discuss mailing list