[smc-discuss] Fwd: We need Malayalam translators

Nandakumar nandakumar96 at gmail.com
Mon Mar 31 00:46:18 PDT 2014


നന്ദി.
പക്ഷേ, "എഴുതുമ്പോള്‍ ടീമിലുള്ള എല്ലാവരെയും കോപ്പിവെച്ചോളൂ"
'കോപ്പിവെച്ചോളൂ' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലായില്ല.
പകര്‍പ്പുകള്‍ അയയ്ക്കുന്ന കാര്യമാണോ? അതോ ക്രെഡിറ്റോ?

On 3/31/14, Anivar Aravind <anivar.aravind at gmail.com> wrote:
> ചെയ്തോളൂ
>
>
> 2014-03-31 13:12 GMT+05:30 Nandakumar <nandakumar96 at gmail.com>:
>
>> എങ്കില്‍ ഞാന്‍ WWW-ML പേജിലേയ്ക്ക് വിവരങ്ങള്‍ ചേര്‍ക്കട്ടെ?
>>
>> On 3/31/14, Nandakumar <nandakumar96 at gmail.com> wrote:
>> > നന്ദി.
>> >
>> > On 3/31/14, Anivar Aravind <anivar.aravind at gmail.com> wrote:
>> >> On Mon, Mar 31, 2014 at 10:24 AM, Nandakumar <nandakumar96 at gmail.com>
>> >> wrote:
>> >>
>> >>> ഈയടുത്ത് ജഗദീഷേട്ടന്‍ പരിഭാഷപ്പെടുത്തിയയച്ച po ഫയലുകള്‍ അവര്‍
>> >>> റിവ്യൂവിനായി അയച്ചുതന്നിരുന്നു. പരീക്ഷയായതുകൊണ്ട് പറ്റിയില്ല.
>> >>> ഏതായാലും നമ്മുടെ www-ml പ്രൊജക്റ്റിന്റെ പുനരുദ്ധാരണമെന്ന നിലയില്‍ ഒരു
>> >>> www-ml-guidelines പേജ് ഭാഷാവിദഗ്ദ്ധരുടെ സഹായത്തോടെ തുടങ്ങാമെന്ന്
>> >>> തോന്നുന്നു. നമുക്ക് പറ്റാറുള്ള ഭാഷാപ്പിഴവുകള്‍ ഒഴിവാക്കാന്‍ അത്
>> >>> സഹായിയ്ക്കും.
>> >>>
>> >>
>> >> ആദ്യം ആ നിലവിലുള്ള പേജ് വേണ്ട പുതുക്കലുകളോടെ അപ്ഡേറ്റ് ചെയ്യുകയാണു
>> >> വേണ്ടത്.
>> >> ഒപ്പം നന്ദകുമാര്‍ പുതിയ www-ml പ്രൊജക്റ്റ് കോര്‍ഡിനേറ്ററാവാന്‍
>> >> web-translators at gnu.org ലേക്കെഴുതാം .
>> >>
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>


More information about the discuss mailing list