[smc-discuss] വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ?

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Sat Nov 1 11:49:12 PDT 2014


വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ? അതിനു 
സഹായകമായ വിവരങ്ങളോ ലിന്കുകളോ ഉണ്ടെന്കില്‍ ഒന്നു ഷെയര്‍ ചെയ്യാമോ? ഞാന്‍ 
അതേപ്പറ്റി പഠിച്ചുവരുന്നതേ ഉള്ളൂ.. ശാരിക ഉപയോഗിച്ച് നോക്കാന്‍ 
പറ്റിയില്ല. അതു നോക്കണം. ഏതായാലും, വോയ്സ് റക്കഗ്നിഷനെപ്പറ്റി വെറുതേ 
ഞാന്‍ ഒന്നു ചിന്തിച്ചുനോക്കിയിട്ട് ഉണ്ടാക്കിയ ഫ്ളോച്ചാര്‍ട്ട് ഞാന്‍ 
ചുവടെ ലിന്കുന്നുണ്ട് ( ഒരു common sense പ്രയോഗമാണ്, ചിലപ്പോ 
തെറ്റായിരിക്കാം). അതുവച്ച് പോരായ്മകളും മറ്റു നല്ല വഴികളും 
പറഞ്ഞുതരുമായിരുന്നെന്കില്‍ എനിക്ക് വളരെ എളുപ്പമായേനേ.. കാരണം എനിക്ക് 
ഇതുവരെയുള്ളതിന്റെ തുടര്‍ച്ചയായി ചിന്തിക്കാമല്ലോ..

https://cloud.openmailbox.org/public.php?service=files&t=799eeb00a615662f54744a43321bd5da

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list