[smc-discuss] വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ?

Santhosh Thottingal santhosh.thottingal at gmail.com
Sat Nov 1 21:43:53 PDT 2014


On Sunday, November 2, 2014, ഫെന്നെക് എന്ന കുറുക്കൻ. <
fennecfox at openmailbox.org> wrote:

> വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ?


വോയ്സ് റെക്കഗ്നീഷനും സ്പീച്ച് റെക്കഗ്നീഷനും രണ്ടാണു്.

അതിനു സഹായകമായ വിവരങ്ങളോ ലിന്കുകളോ ഉണ്ടെന്കില്‍ ഒന്നു ഷെയര്‍ ചെയ്യാമോ?
> ഞാന്‍ അതേപ്പറ്റി പഠിച്ചുവരുന്നതേ ഉള്ളൂ.. ശാരിക ഉപയോഗിച്ച് നോക്കാന്‍
> പറ്റിയില്ല. അതു നോക്കണം. ഏതായാലും, വോയ്സ് റക്കഗ്നിഷനെപ്പറ്റി വെറുതേ ഞാന്‍
> ഒന്നു ചിന്തിച്ചുനോക്കിയിട്ട് ഉണ്ടാക്കിയ ഫ്ളോച്ചാര്‍ട്ട് ഞാന്‍ ചുവടെ
> ലിന്കുന്നുണ്ട് ( ഒരു common sense പ്രയോഗമാണ്, ചിലപ്പോ തെറ്റായിരിക്കാം).
> അതുവച്ച് പോരായ്മകളും മറ്റു നല്ല വഴികളും പറഞ്ഞുതരുമായിരുന്നെന്കില്‍ എനിക്ക്
> വളരെ എളുപ്പമായേനേ.. കാരണം എനിക്ക് ഇതുവരെയുള്ളതിന്റെ തുടര്‍ച്ചയായി
> ചിന്തിക്കാമല്ലോ..
>


ശരത് ചെയ്ത സ്പീച്ച് റെക്കഗ്നീഷന്‍ സിസ്റ്റത്തിന്റെ ഡോക്യുമെന്റേഷന്‍ ഇവിടെ:
http://smc.org.in/doc/ieee_sharika_shyam_karanattu.pdf


Santhosh
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141102/fde8e0cd/attachment.htm>


More information about the discuss mailing list