[smc-discuss] വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ?

Anivar Aravind anivar.aravind at gmail.com
Sat Nov 1 21:57:35 PDT 2014


2014-11-02 10:13 GMT+05:30 Santhosh Thottingal <
santhosh.thottingal at gmail.com>:

>
>
> On Sunday, November 2, 2014, ഫെന്നെക് എന്ന കുറുക്കൻ. <
> fennecfox at openmailbox.org> wrote:
>
>> വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ?
>
>
> വോയ്സ് റെക്കഗ്നീഷനും സ്പീച്ച് റെക്കഗ്നീഷനും രണ്ടാണു്.
>
> അതിനു സഹായകമായ വിവരങ്ങളോ ലിന്കുകളോ ഉണ്ടെന്കില്‍ ഒന്നു ഷെയര്‍ ചെയ്യാമോ?
>> ഞാന്‍ അതേപ്പറ്റി പഠിച്ചുവരുന്നതേ ഉള്ളൂ.. ശാരിക ഉപയോഗിച്ച് നോക്കാന്‍
>> പറ്റിയില്ല. അതു നോക്കണം. ഏതായാലും, വോയ്സ് റക്കഗ്നിഷനെപ്പറ്റി വെറുതേ ഞാന്‍
>> ഒന്നു ചിന്തിച്ചുനോക്കിയിട്ട് ഉണ്ടാക്കിയ ഫ്ളോച്ചാര്‍ട്ട് ഞാന്‍ ചുവടെ
>> ലിന്കുന്നുണ്ട് ( ഒരു common sense പ്രയോഗമാണ്, ചിലപ്പോ തെറ്റായിരിക്കാം).
>> അതുവച്ച് പോരായ്മകളും മറ്റു നല്ല വഴികളും പറഞ്ഞുതരുമായിരുന്നെന്കില്‍ എനിക്ക്
>> വളരെ എളുപ്പമായേനേ.. കാരണം എനിക്ക് ഇതുവരെയുള്ളതിന്റെ തുടര്‍ച്ചയായി
>> ചിന്തിക്കാമല്ലോ..
>>
>
>
> ശരത് ചെയ്ത സ്പീച്ച് റെക്കഗ്നീഷന്‍ സിസ്റ്റത്തിന്റെ ഡോക്യുമെന്റേഷന്‍ ഇവിടെ:
> http://smc.org.in/doc/ieee_sharika_shyam_karanattu.pdf
>
>
ശ്യാം/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141102/4562f643/attachment.htm>


More information about the discuss mailing list