[smc-discuss] Facebook and Google spy on you

ബാലശങ്കർ സി balasankarc at gnome.org
Mon Nov 3 22:38:40 PST 2014


ഫെന്നെക്കിന്റെ സ്ഥലം എവിടെയാ? പേഴ്സണലി സാധനം കിട്ടുവാണേൽ അപ്‌ലോഡിങ്ങിനു്
ഒക്കെ വഴിയുണ്ടാക്കാം. തിരുവനന്തപുരത്താണെങ്കിൽ അനീഷിനോ സെബിനോ ഒക്കെ
ചെയ്യാവുന്നതല്ലേ ഉള്ളൂ?

2014, നവംബർ 4 12:03 PM ന്, ഫെന്നെക് എന്ന കുറുക്കൻ. <
fennecfox at openmailbox.org> എഴുതി:

> അതിന്‍റെ അപ്പ്‍ലോഡിങ്ങ് തന്നെയാണ് പ്രശ്നം. ഞാന്‍ പഴ്സണല്‍ ആയി
> ഉപയോഗിക്കുന്നത് ഒരു നെറ്റ് സെറ്റര്‍ ആണ്. അതില്‍ക്കൂടി ഒരിക്കലും അത്
> അപ്പ്‍ലോഡ് ചെയ്ത് തീരില്ല. :) പിന്നെ കോളേജിലാണ് നെറ്റ് ഉപയോഗിക്കാന്‍
> പറ്റുക. അവിടെ ടോറന്‍റ് ബ്ളോക്ക് ആണ്. എന്നെന്കിലും, എവിടെയെന്കിലും
> അപ്പ്ലോഡിങ്ങിനു ചാന്‍സ് കിട്ടിയാല്‍ ഉറപ്പായും ചെയ്തേക്കാം.. :) പോരെ?
>
>
> --
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141104/8d5f66e6/attachment.htm>


More information about the discuss mailing list