[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Tue Nov 4 23:48:58 PST 2014


ok, ഫയല്‍സ് എല്ലാം കൂടി ഒരുമിച്ചാക്കിയിട്ടുണ്ട്. ആലപ്പി ഭാഗത്ത് അപ്പ്‍ലോഡ് ചെയ്യാവുന്ന 
ആരങ്കിലുമുണ്ടങ്കില്‍ അത് ഇപ്പോള്‍ത്തന്നെ തന്നേക്കാം.. അല്ലെങ്കില്‍ തിരുവനന്തപുരം വരുമ്പോള്‍ 
കൊണ്ടുവരാം.. മൊത്തം 4.63 GB ഉണ്ട്..
-- 

എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list