[smc-discuss] Facebook and Google spy on you

sooraj kenoth soorajkenoth at gmail.com
Wed Nov 5 19:31:58 PST 2014


2014, നവംബർ 6 7:34 AM നു, Akshay S Dinesh <asdofindia at gmail.com> എഴുതി:
> നാളെ ഗൂഗിൾ ബസ്സ് പോലെ ഫെയ്സ്ബുക്ക് അടച്ചുപൂട്ടിയാൽ ഞാൻ ഇട്ടിട്ടുള്ള
> പതിനായിരം പോസ്റ്റുകൾ ഒരു പി ഡി എഫ് ഫയലായി ഡൗൺലോഡ് ചെയ്യാൻ പറ്റുമായിരിക്കും.
> പക്ഷെ അതിനേക്കാൾ നല്ലത് ഒരിക്കലും മരിക്കാത്ത ഫ്രീ സോഫ്റ്റ് വെയർകൾ അല്ലെ?
> (അങ്ങനത്തെ ഫ്രീ സോഫ്റ്റ് വെയർ ഉണ്ടോ?)

അങ്ങനെ ഒരു പ്രൊജക്റ്റും ഇല്ല. ഓടിക്കാന്‍ വണ്ടിക്കാശില്ലേല്‍ ഏത്
പ്രൊജക്റ്റും അടച്ച് പൂട്ടും. ഒരുപാട് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക്
ചുറ്റിലും ഉണ്ട്.
ഇതാ ഇവിടൊരു ഉദാഹരണം മാത്രം <http://www.remastersys.com/>.

പിന്നെ സോഫ്റ്റ്‍വെയര്‍ as a service ആണെങ്കില്‍ എന്തായി ഐഡന്റിക്ക?
ട്വിറ്റര്‍ ഇപ്പഴും പയറുപോലെ ഓടിനടക്കുന്നുണ്ട്.

ഇവിടെ സ്വകാര്യതയെക്കാളും സ്വാതന്ത്യത്തേക്കാളും പ്രധാനം കാര്യം നടക്കണം
എന്നുള്ളതാണ്. അങ്ങനെ നോക്കുമ്പോള്‍ പല സന്ദര്‍ഭത്തിലും productive ആയി
ഉപോയഗിക്കാന്‍ സാധിക്കുന്നത് proprietary സോഫ്റ്റ്‍വെയറുകളാണ്.
ഭാഗ്യവെച്ചാല്‍ പലതും പണം മുടക്കാതെ തന്നെ എന്റെ ആവശ്യത്തിന്
ഉപോയോഗിക്കാന്‍ കിട്ടുന്നും ഉണ്ട്. പിന്നെ ഞാനെന്തിന് കഷ്ടപ്പെട്ട്
ഉപോയോഗിക്കാന്‍ പാടുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ച് സമയവും പണവും
കളയണം?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list