[smc-discuss] Facebook and Google spy on you

Pirate Praveen praveen at onenetbeyond.org
Wed Nov 5 23:35:53 PST 2014


On Thursday 06 November 2014 09:52 AM, സ്നാപക് യോഹൻ wrote:
> റീമാസ്റ്റർസിസ് അടച്ചു പൂട്ടിയത് വണ്ടി ഓടിക്കാൻ കാശില്ലാഞ്ഞിട്ടല്ല, കുറേ ആളുകൾ ചേർന്ന്
> ഡ്രൈവറെ പച്ചത്തെറി പറഞ്ഞത് സഹിക്കാൻ വയ്യാതെഅങ്ങേര് വണ്ടീന്ന് സ്വയം ഇറങ്ങിപ്പോയതാണ്.
> കൃത്യമായി അത് അങ്ങേര് വെബ്സൈറ്റിലും അതിനെ പറ്റി പറയുന്നുണ്ട്.

poddery.com വണ്ടീന്നും ഡ്രൈവര്‍ ഇറങ്ങിയപ്പോ ഞങ്ങള്‍ എണ്ണയിക്കാനും ഓടിക്കാനും
തയ്യാറായിരുന്നു. റീമാസ്റ്റര്‍സിസ് വണ്ടിയില്‍ അധികം യാത്രക്കാരില്ലായിരുന്നിരിക്കാം.
അല്ലെങ്കില്‍ പിറകില്‍ വന്ന live build പോലുള്ള വണ്ടികളില്‍ കയറി അവര്‍ പോയിക്കാണും.

> പിന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡിസ്ട്രിബ്യൂഷനുകളില്‍ പോലും എന്‍.എസ്.ഏ പോലുള്ള
> സ്പൈയിംഗ് ഏജന്‍സികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എന്നും
> ഓർക്കുക. http://igurublog.wordpress.com/2014/04/08/julian-assange-debian-is-owned-by-the-nsa

Can governments get into your Debian system? Yes, if they need to, I'm
sure they can.

http://xkcd.com/538/

Are Debian run by the NSA? It seems highly doubtful. There are something
in the realm of 1000 DDs, and historically there isn't much evidence of
conspiracies of that scale staying secret.

http://forums.debian.net/viewtopic.php?f=3&t=115121

> എന്തായാലും ഈ കോണ്‍വർസേഷൻ ഒരു കിടിലം എഫ്.ഏ.ക്യൂ ആയി ഉപയോഗിക്കാം എന്നു തോന്നുന്നു.

ഇതൊന്നും കമ്പൈല്‍ ചെയ്തൊരു എഫ്.എക്യു പോസ്റ്റാക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ?

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/83284e69/attachment.pgp>


More information about the discuss mailing list