[smc-discuss] Facebook and Google spy on you

സ്നാപക് യോഹൻ snapakyohan at gmail.com
Thu Nov 6 02:07:40 PST 2014


>2014-11-06 13:05 GMT+05:30 Pirate Praveen <praveen at onenetbeyond.org>:
> പിന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡിസ്ട്രിബ്യൂഷനുകളില്‍ പോലും എന്‍.എസ്.ഏ
പോലുള്ള
> സ്പൈയിംഗ് ഏജന്‍സികളുടെ സാന്നിദ്ധ്യം ഉണ്ട് എന്ന് ചിലരെങ്കിലും
കരുതുന്നുണ്ട് എന്നും
> ഓർക്കുക.
>
>Can governments get into your Debian system? Yes, if they need to, I'm
>sure they can.
> http://xkcd.com/538/
> Are Debian run by the NSA? It seems highly doubtful. There are something
>in the realm of 1000 DDs, and historically there isn't much evidence of
>conspiracies of that scale staying secret.
> http://forums.debian.net/viewtopic.php?f=3&t=115121
>>

ഇവിടെ പറയുന്നത് ഒരു ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഗവണ്മെന്റ് കടന്നു കയറുന്ന
കാര്യമല്ല, ഡെബിയാൻ പ്രൊജക്റ്റിൽ തന്നെ അവരുണ്ട് എന്ന ആരോപണമാണ്
വന്നിരിക്കുന്നത്. ഓപ്പണ്‍ എസ്.എസ്.എല്ലിലും (ഹാർട്ട്ബ്ലീഡ്) എസ്.എസ്.എച്ചിലും
ഈയടുത്ത കാലത്ത് കണ്ടെത്തിയ ഗുരുതരമായ ബഗ്ഗുകൾ,
ഗ്നൂ/ലിനക്സ് ഡിസ്ട്രിബ്യൂഷനുകൾ പലതും റെഡ്ഹാറ്റ് പോലുള്ള ഭീമൻമാരുടെ
നിയന്ത്രണവലയത്തിൽ ഒതുങ്ങുന്നതും ഒക്കെയാണ് ലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്ന
ആരോപണങ്ങൾക്ക് ഹേതു. അതിൽ പലതും അവിശ്വസനീയം തന്നെ ആയിരിക്കാം. വിക്കിലീക്സ്
ഔദ്യോഗികമായി തന്നെ ഇതിനെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. ഫോൾട്ട്സീഡ് ചെയ്ത
ബഗ്ഗുകൾ ഇനിയും
ഉണ്ടാകുമോ എന്ന് നമുക്ക് കണ്ടറിയാം. ഇനി ഈ പറഞ്ഞതിൽ എന്തെങ്കിലും സത്യം
ഉണ്ടെങ്കിൽ സ്വകാര്യത / സ്വാതന്ത്ര്യം ഒക്കെ സംരക്ഷിക്കാൻ നമുക്ക്
ശിലായുഗത്തിലെയ്ക്ക് തിരിച്ചു പോകാം എന്ന നിലപാട് എടുക്കേണ്ടി വരുമോ? പുതിയ
സൈക്കിൾ യാത്രകൾ സംഘടിപ്പിക്കേണ്ടി വരുമോ :-)

> എന്തായാലും ഈ കോണ്‍വർസേഷൻ ഒരു കിടിലം എഫ്.ഏ.ക്യൂ ആയി ഉപയോഗിക്കാം എന്നു
തോന്നുന്നു.

> ഇതൊന്നും കമ്പൈല്‍ ചെയ്തൊരു എഫ്.എക്യു പോസ്റ്റാക്കാന്‍ ആര്‍ക്കെങ്കിലും
താത്പര്യമുണ്ടോ?

എനിക്ക് ശരിക്കും താൽപ്പര്യമുണ്ട്. പക്ഷെ കുറേ ചോദ്യങ്ങൾ കൂടി ഇനിയും സൂരജ്
ചോദിക്കട്ടെ, അതിന് കണിശമായ ഉത്തരങ്ങൾ പ്രവീണിൽ നിന്നും പ്രതീക്ഷിക്കുന്നു.

2014, നവംബർ 6 2:09 PM ന്, Rajeesh K Nambiar <rajeeshknambiar at gmail.com>
എഴുതി:

> 2014-11-06 5:20 GMT+01:00 "ഫെന്നെക് എന്ന കുറുക്കൻ. "
> <fennecfox at openmailbox.org>:
> > ഹൂ.. പറഞ്ഞിട്ട് കാര്യമില്ല.. രണ്ട് പേരോടും കൂടിയാണ്.., ഒരു കാര്യമെന്കിലും
> > അങ്ങോട്ടും ഇങ്ങോട്ടും അങ്കീകരിക്കടേ.. അല്ലേല്‍ നിര്ത്തീട്ട് പോടേയ്..
> വെറുതെ
> > ബാക്കിയുള്ളവരുടെ ഇന്‍ബോക്സ് നറയ്ക്കാതെ...
>
> Please observe the mailing list etiquette and refrain from
> nonconstructive comments.
>
> > --
> >
>
>
> --
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/b0f01c95/attachment.htm>


More information about the discuss mailing list