[smc-discuss] Facebook and Google spy on you

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Thu Nov 6 08:55:31 PST 2014



sooraj kenoth wrote:
>
> 2014, നവംബർ 6 8:13 PM നു, Hrishi<hrishi.kb at gmail.com> എഴുതി:
>>
>> പബ്ലിക് മെയിലിങ് ലിസ്റ്റുകളിലേക്കുള്ള മെയിലുകളും മെയിലഡ്രസ്സുകളും
>> പരസ്യമായിരിക്കും എന്നത് സ്വാഭാവികമല്ലേ?
>
>
> അങ്ങനെ അല്ലാതെയും ചെയ്യാനാവും എന്നാണ് എന്റെ വിശ്വാസം. ഗൂഗിള്‍
> ഗ്രൂപ്പില്‍ ഒക്കെ വിലാസം കിട്ടാന്‍ പാടാണ്.
>


അങ്ങനെ ഒരു സാധ്യത ഉണ്ടങ്കില്‍ അതു ചെയ്യുന്നത് വളരെ നന്നായിരിക്കും..
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/8d118234/attachment.htm>


More information about the discuss mailing list